ആയിരം ഉപമയാൽ
കർപ്പൂരദീപം
Aayiram Upamayaal (Karpoora Deepam)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംകമാസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: August 09 2020 10:04:12.
PALLAVI


ആയിരം ഉപമയാല്‍ അപദാനം പാടീട്ടും
അനുപമനല്ലോ നീ
ആയിരം മുല്ലേഹം അഭിഷേകം ചെയ്തിട്ടും
അവര്‍ണ്ണനീയന്‍ നീ
ആദിനാഥാ അയ്യപ്പാ നിന്‍ അമ്പല മേടോ അവനി

ഈ നടയില്‍ വന്ന് പടിപൂജ ചെയ് വത്
ഇജന്മ സുകൃതമല്ലേ
മുടങ്ങാതടിയന് തൊഴുവാന്‍ കഴിവത്
മുജന്മ പുണ്യമല്ലേ
ആല്ലേ ഭഗവന്‍ ആര്‍ത്തന് നീയൊരു
ആശ്രിത വത്സലന്‍ അല്ലേ
ആശ്രിത വത്സലന്‍ അല്ലേ

ഈ മലയില്‍ വന്നു ഉദയം ചെയ് വത്
ഈ സൂര്യ സൗഭഗം അല്ലേ
ഇരവില്‍ ചന്ദന ചാര്‍ത്തിനു വന്നതു ഇന്ദു മയൂഖമല്ലേ
അല്ലേ ഭഗവന്‍ ആര്‍ത്തനു നീയൊരു
ആബല്‍ ബാന്ധവനല്ലേ
ആബല്‍ ബാന്ധവനല്ലേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts