ഹരിഗീതങ്ങള്‍
വെണ്ണക്കണ്ണൻ
Harigeethangal (Vennakkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 16:56:17.
 
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഹരിയോം ഹരിയോം ഹരിയോം ഹരിഹരിയോം

ഹരിഗീതങ്ങള്‍ ഹരിരാഗങ്ങള്‍ ഹരിയോം ഹരിയോം ഹരിയോം
ഹരിഹരിമയ സുഖലഹരിയിലഖിലഹൃദയ കളമുരളികയില്‍
നിറഞ്ഞിടും സംഗീതം
(ഹരിഗീതങ്ങള്‍)

അമ്പാടിപ്പെണ്‍കൊടിമാര്‍‌ നെഞ്ചേറ്റും ചന്തമല്ലേ
ആകാശനന്ദനത്തിലാറാടും മേഘമല്ലേ
ആയര്‍കുലനന്ദനന്ദനാ
പേരുകൊണ്ടു കള്ളക്കണ്ണന്‍ പ്രേമമെന്ന തേരിറങ്ങി
നാലുവേദക്കാലനായി വാ
ഹരിഗീതങ്ങള്‍ ഹരിരാഗങ്ങള്‍
കണ്ണാ കരിമുകില്‍വര്‍ണ്ണാ യദുകുലകണ്ണാ മുരളികമായാവര്‍ണ്ണ

പൈക്കള്‍ക്കു തണലേകും ഗോവര്‍ദ്ധനമൂര്‍ത്തിയല്ലേ
പാലാഴിപ്പൂമകള്‍ നിന്‍ രാധയായി വന്നതല്ലേ
ഗോകുലത്തില്‍ മായാമാധവാ
കാളിയന്റെ പത്തിയേറി നൃത്തമാടും തത്വമേ
കാല്‍ത്തളയായി എന്നെ മാറ്റുമോ
(ഹരിഗീതങ്ങള്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts