വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | കൃഷ്ണകുമാർ |
ഗാനരചന | ബാബുരാജ് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | മദ്ധ്യമാവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 01 2013 16:58:14.
നാമമന്ത്രാക്ഷരം നാവിലമൃതായി പൊഴിയും (2) നരജന്മമീ മണ്ണിനൊരു പുണ്യമായി പാടും (നാമമന്ത്രാക്ഷരം ) നാമമന്ത്രാക്ഷരം നാവിലമൃതായി പൊഴിയും നാലകത്തു വാഴും നാളീകലോചനാ (2) നാനാലങ്കാര സച്ചിതാനന്ദമൂര്ത്തേ (നാമമന്ത്രാക്ഷരം ) നാമമന്ത്രാക്ഷരം നാവിലമൃതായി പൊഴിയും ഹരികൃഷ്ണയെന്നു നാത്തുമ്പില്‍ നിന് നാമം മാത്രം (2) അലിവു തേടി ഭജിക്കും അഞ്ജനക്കാര്വര്ണ്ണാ അഗതിയാമെന്നില് നീ അനുഗ്രഹം ചൊരിയൂ കണ്ണാ (നാമമന്ത്രാക്ഷരം ) നാമമന്ത്രാക്ഷരം നാവിലമൃതായി പൊഴിയും | |