കിലുക്കാം ചെപ്പുകൾ
സ്നേഹസുധ
Kilukkaam cheppukal (Sneha sudha)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജെ എം രാജു
ഗാനരചനറവ ഫാ ജോയ്‌ ആലപ്പാട്ട്
ഗായകര്‍കെ ജെ യേശുദാസ് ,വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:58.
 
കിലു കിലുക്കാം ചെപ്പുകളേ
ഓമനക്കുരുന്നുകളേ
ഓടി ഓടി വന്നാട്ടെ
ഹായ്‌ ക്രിസ്മസ്‌ ഫാദർ
സമ്മാനം വേണ്ടേ പൊന്നുമ്മ വേണ്ടേ
ഓടി ഓടി വന്നാട്ടെ ഹോ
(കിലു കിലുക്കാം ചെപ്പുകളേ ..)
ഓജൂജു ജൂജു ഹാ ജൂജുജു..ഹാ ജൂജുജുജുജുജു

നക്ഷത്രക്കൂടാരം പൊട്ടിച്ചിരിക്കുന്ന
പൂമാനം മിന്നുന്നുവോ (2)
രാപ്പാടി പാടുന്ന സ്നേഹത്തിൻ ഗീതവും
ക്രിസ്മസിൻ സംഗീതം
ആടിപ്പാടി ചേർന്നു നമ്മൾ സ്തുതിഗീതം പാടീടാം
ഓജൂജു ജൂജു ഹാ ജൂജുജു..ഹാ ജൂജുജുജുജുജു
(കിലുകിലുക്കാം ചെപ്പുകളേ....)

കാതോർത്തു കേൾക്കാൻ
ഇടയസംഗീതം സായൂജ്യ സംഗീതം
രാപ്പാർത്തു വാണുണ്ണിയേശു നമ്മോടിന്നു
കൂട്ടിന്നായ്‌ വരുകില്ലേ
ശാന്തരാർന്നു പാടി നമ്മൾ കൈകോർത്ത്‌ ആടീടാം
(കിലുകിലുക്കാം ചെപ്പുകളേ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts