വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | എ ജെ ജോസഫ് |
ഗാനരചന | എ ജെ ജോസഫ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:00.
രാത്രി രാത്രി രജത രാത്രി രാജാധിരാജൻ പിറന്ന രാത്രി (2) ദുഃഖങ്ങളെല്ലാം അകലുന്ന രാത്രി ദുഃഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രി (2) നീഹാര ശീതളരാത്രി സ്വര്‍ഗ്ഗീയരാത്രി (2) ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഇൻ എക്സൽസിസ് ദേവൂ ( രാത്രി രാത്രി) താരാകുമാരികൾ തൻ സംഗീത മാധുരി (2) താരാപഥങ്ങളിൽ ഉയരുന്ന രാത്രി തൂമഞ്ഞു പെയ്യുന്ന രാത്രി സ്വര്‍ഗ്ഗീയരാത്രി ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഇൻ എക്സൽസിസ് ദേവൂ ( രാത്രി രാത്രി) ദൈവിക സ്നേഹം മേരി തൻ സുതനായ് (2) ഈ മണ്ണിന്റെ മടിയിൽ മയങ്ങുന്ന രാത്രി സന്മനസുള്ളോര്‍ തൻ രാത്രി സ്വര്‍ഗ്ഗീയരാത്രി (2) ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഇൻ എക്സൽസിസ് ദേവൂ ( രാത്രി രാത്രി) | |