പമ്പാനദിയെ ശരണം
ശബരിമല യാത്ര
Pamba Nadiye Saranam (Sabarimala Yaathra)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി മഹാദേവന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ജോളി അബ്രഹാം ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:08.
 

പമ്പാനദിയേ ശരണം
പമ്പവിളക്കേ ശരണം
പുണ്യ പിതൃജനം ശരണം
പുണ്യഗുരുജനം ശരണം
പമ്പയിൽ വാഴും ഗണപതി ശരണം ശരണം
(പമ്പാനദിയേ..)

പാപമകറ്റുക വിഘ്നമകറ്റുക
ശാസ്താ സോദരാ ശരണം ശരണം
ഷണ്മുഖ സോദരാ ശരണം(പാപമകറ്റുക..)

രാമരാമ രഘുരാമ രാമരാമ രഘുരാമ
രാമരാമ രഘുരാമ രാമരാമ രഘുരാമ (2)
രാമപാദമലർ ശരണം ശരണം
ആഞ്ജനേയരും ശരണം ശരണം (2)
രാമാ രാമ രാമാ രാമ രാമാ.....
രാമരാമരാമരാമ രാമ...



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts