വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ടി എസ് രാധാകൃഷ്ണന് |
ഗാനരചന | പി സി അരവിന്ദന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | രീതിഗൗള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:18.
വേധാവില് നിന്നും പണ്ട് ഹയഗ്രീവനെന്ന ദൈത്യന് വേദങ്ങളപഹരിച്ചു ചതുര്വേദങ്ങളപഹരിച്ചു അനന്തമാം സാഗര ഗഹ്വരത്തില്‍ പോയ് അനന്തരം അവനൊളിച്ചു (2) (വേധാവില് ) കൃത യുഗത്തില്‍ ആദിദേവ ചൈതന്യം കൃത മാലയില്‍ തുടിച്ചു പുണ്യ കൃത മാലയില്‍ തുടിച്ചു (2) വത്സലപാലകന് ശ്രീവത്സാംഗിതന് മത്സ്യമായ് അവതരിച്ചു (2) (വേധാവില് ) സപ്തര്‍ഷിമാര്‍ക്കും വൈവസ്വതനും തത്വങ്ങള്‍ ഉപദേശിച്ചു വിശ്വ തത്വങ്ങള്‍ ഉപദേശിച്ചു (2) ജഗദാശ്രയന് ഹയഗ്രീവനെ ഹനിച്ചു നിഗമങ്ങള്‍ സമുദ്ധരിച്ചു (2) (വേധാവില് ) | |