വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ടി ജി ലിംഗപ്പ |
ഗാനരചന | കെ ജി മേനോന് |
ഗായകര്‍ | പി ലീല |
രാഗം | ദര്‍ബാരി കാനഡ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 26 2023 14:45:40.
കാണണം കണികാണണം മണികണ്ഠനേ കണികാണണം(2) ദർശനം തവ ദർശനം എനിക്കേകണേ ശബരീശനേ..(2) (കാണണം) സ്വാമി തൻ നാമ കീർത്തനം പാടി സ്വാമി തൻ നാമ കീർത്തനം പാടി മാനസം നിന്നിലർപ്പിച്ചു.. നാലുപാടും മറന്നു നിന്നുടെ രൂപം മാത്രം ഉറപ്പിച്ചു...(കാണണം) നീ കൊളുത്തിയ ജീവ നാളമായ് നിൻ നട മുന്നിൽ നിൽക്കും ഞാൻ(2) കാലമത്രയും കാത്തിരിക്കും കോവിലിൽ നട തന്നിൽ ഞാൻ.(കാണണം) നിന്നിൽ അർപ്പിച്ചോരാത്മ വിശ്വാസം മണ്ണടിയും വരേയ്കും ഞാൻ (2) മാമകാത്മാവിൻ നാദ സ്പന്ദന- ഗീതം നിൽക്കും വരേയ്കും ഞാൻ.. (കാണണം) | |