വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | ശരത് |
ഗാനരചന | ചൊവ്വല്ലുര്‍ കൃഷ്ണന്‍കട്ടി |
ഗായകര്‍ | പി ഉണ്ണികൃഷ്ണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:12.
രാധേ രാധേ രാധേ രാധേ രാധേ നീയൊരു ഗാഥ കണ്ണന്റെ ആദ്യാനുരഗാര്ദ്ര ഗാഥ മാധവ മുരളിയില്‍ താനേ തുളുമ്പും മധുര തരം പ്രണയഗാഥ മധുര തരം പ്രണയഗാഥ (രാധേ) രാധേ നീയെന്‍ പ്രാണസഖി (2) രാധേ നീയെന്‍ പ്രാണസഖി എന്നും നീയെന്‍ പ്രാണസഖി കാളിന്തിയെക്കാള് യമുനെയെക്കാള് ഞാന്‍ കൊതിയോടെ പ്രേമിക്കും കളിത്തോഴി രാധേ രാധേ രാധേ (രാധേ നീയൊരു) രാധേ നീയെന്‍ പ്രേമാമൃതം രാധേ നീയെന്‍ ജീവാമൃതം രാധേ നീയെന്‍ പ്രേമാമൃതം കണ്ണന്റെ ജീവനില്‍ ഗാനാമൃതം മന്മന്തരങ്ങളില് ഞാന്‍ ചെയ്ത പുണ്യത്തിന് മധുരര്ദ്രമാം പ്രണയവരദാനം രാധേ രാധേ രാധേ (രാധേ നീയൊരു) | |