വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | കോട്ടയം ജോയ് |
ഗാനരചന | കരിങ്കുന്നം ചന്ദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 24 2012 03:33:25.
സ്വര്‍ഗ്ഗസ്ഥനാം പിതാവേ നിന് നാമം പൂജിതമാകേണമേ നിന്റെ സാമ്രാജ്യം വരേണമേ ഭൂമിയില്‍ നിന് തിരുമനസ്സരുളേണമേ (സ്വര്‍ഗ്ഗസ്ഥനാം ) അന്നന്നു വേണ്ട അപ്പം തന്നു ഞങ്ങളെ എന്നെന്നും കാത്തീടണേ (അന്നന്നു ) ഞങ്ങള്‍ പൊറുക്കും പോല്‍ ഞങ്ങടെ തെറ്റുകള്‍ ഞങ്ങളോടും പൊറുക്കേണമേ (ഞങ്ങള്‍) നീ ഞങ്ങളോടും പൊറുക്കേണമേ (സ്വര്‍ഗ്ഗസ്ഥനാം ) എല്ലാ പരീക്ഷയില്‍ നിന്നും ഞങ്ങളെ നല്ല വഴിക്കു നടത്തേണമേ (എല്ലാ ) ദുഷ്ടാരൂപിയില്‍ നിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ (ദുഷ്ടാരൂപിയില്‍ ) നീ രക്ഷിച്ചുകൊള്ളേണമേ (സ്വര്‍ഗ്ഗസ്ഥനാം ) | |