എരുമേലി പേട്ട കെട്ടാന്‍ വാ
തിരുവാഭരണം 4
Erumeli Petta Kettan Vaa (Thiruvabharanam - IV)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2022 11:22:39.
 എരുമേലി പേട്ട കെട്ടാൻ വാ വാ എല്ലാരും പുകഴ്പാടാൻ വാ വാ വാ (2)
അയ്യപ്പ തിന്തകത്തോം ഹരിഹര നന്ദനൻ തിന്തകതോം (2)

എരുമേലി പേട്ട കെട്ടാൻ വാ വാ എല്ലാരും പുകഴ്പാടാൻ വാ വാ വാ



ചെറിയവരും വലിയവരും ഒരുമയോടെ ആടികൊണ്ട് (2)
കന്നിക്കരും പഴമക്കാരും ശരണമന്ത്രം പാടിക്കൊണ്ട്

അയ്യപ്പ തിന്തകത്തോം ഹരിഹര നന്ദനൻ തിന്തകതോം (2)


എരുമേലി പേട്ട കെട്ടാൻ വാ വാ എല്ലാരും പുകഴ്പാടാൻ വാ വാ വാ (2)
അയ്യപ്പ തിന്തകത്തോം ഹരിഹര നന്ദനൻ തിന്തകതോം (2)



ജാതിയില്ല ഭേദമില്ല മതിലുകൾ മറന്നുകൊണ്ട്(2)
വാവരെയും ഞങ്ങൾകണ്ട് അനുഗ്രഹം വാങ്ങി കൊണ്ട്

അയ്യപ്പ തിന്തകത്തോം ഹരിഹര നന്ദനൻ തിന്തകതോം (2)


എരുമേലി പേട്ട കെട്ടാൻ വാ വാ എല്ലാരും പുകഴ്പാടാൻ വാ വാ വാ (2)
അയ്യപ്പ തിന്തകത്തോം ഹരിഹര നന്ദനൻ തിന്തകതോം (2)




ആലങ്ങാട്ട് സംഘമൊത്ത് ആടിപാടി മതിമറന്ന് (2)
വലിയമ്പലശാസ്താവിന് കാഴ്ച വെച്ച് തൊഴുതുകൊണ്ട്

അയ്യപ്പ തിന്തകത്തോം ഹരിഹര നന്ദനൻ തിന്തകതോം (2)


എരുമേലി പേട്ട കെട്ടാൻ വാ വാ എല്ലാരും പുകഴ്പാടാൻ വാ വാ വാ (2)
അയ്യപ്പ തിന്തകത്തോം ഹരിഹര നന്ദനൻ തിന്തകതോം (2)



എരുമേലി പേട്ട കെട്ടാൻ വാ വാ എല്ലാരും പുകഴ്പാടാൻ വാ വാ വാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts