വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | മയൂരം വിശ്വനാഥ ശാസ്ത്രി |
ഗായകര്‍ | പി മാധുരി ,കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 10 2023 04:13:09.
ജയതി ജയതി ഭാരതമാതാ ബുധഗീത നിഖിലമത വനനിരത നദജനസുഹിത ജയതി ജയതി ജയതി സകലജീവസമത സാധുസാധു വിദിത അഖിലലോകപ്രഥിത പരമാനന്ദസമുദിത (ജയതി...) അഗണിത ഗുണശീല അതിദയാലവാല പ്രകടിതശുഭജാല പതിതത്രാണലോല (ജയതി...) അമിതകലാധാര അതുല നിധി വിസ്താര വിമതഭയവിസ്താര വിശ്വസംഗീതസാര (ജയതി...) | |