കൊട്ടാരക്കര ഗണപതി
ഉണ്ണി ഗണപതി
Kottarakkara Ganapathy (Unniganapathy)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംദീപക് വാരിയർ
ഗാനരചനവേണു ജി വാര്യർ ,കാരക്കുളം ശിവശങ്കരൻ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 08:03:09.
 
കൊട്ടാരക്കര ഗണപതിഭഗവാനോ വിഘ്നേശാ
കോട്ടം കൂടാതെന്നെ കാക്കണമേ
കൊമ്പു കുലുക്ക വരുന്നൊരു നിന്‍ രൂപം - അമ്പോറ്റി
കുമ്പിട്ടു വണങ്ങുന്നേനടിയന്‍
(കൊട്ടാരരക്കര )

വിഘ്നങ്ങളുടഞ്ഞേ തകരട്ടേ വിഘ്നേശാ
തിരുനടയില്‍ തേങ്ങയടിക്കുമ്പോള്‍
(വിഘ്നങ്ങളുടഞ്ഞേ )
അഷ്ടോത്തരമന്ത്രമുതിര്‍ക്കുമ്പോള്‍
പ്രണവധ്വനികള്‍ (3)
അഷ്ടോത്തരമന്ത്രമുതിര്‍ക്കുമ്പോള്‍
പ്രണവധ്വനികള്‍ കൂട്ടപ്പത്തിന്‍ മധുരം നുകരുന്നു
(കൊട്ടാരരക്കര )

കഥകളിയുടെ കേളി മുഴങ്ങുന്നു - അമ്പലമണികള്‍
ഓംകാര ധ്വനികളുയര്‍ത്തുന്നു
(കഥകളിയുടെ )
നീരാഞ്ജനദീപം തെളിയുന്നു
അഖിലേശാ (3)
നീരാഞ്ജനദീപം തെളിയുന്നു - അഖിലേശാ
അടിയന്റെ മനസ്സും തെലിയുന്നു
(കൊട്ടാരരക്കര )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts