നിൻ സന്നിധി മതി
സ്നേഹനാഥൻ
Nin Sannidhi Mathi (Snehanathan)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംബേബി ജോണ്‍ കലയന്താണി
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:24.
നിന്‍ സന്നിധി മതി എന്‍ യേശുവേ
നിന്‍ പ്രസാദം മതി ഇന്നെനിക്ക്
(നിന്‍ സന്നിധി )

വന്‍ ദുഃഖങ്ങളിലും നിന്‍ സന്നിധി മതി
നിന്‍ കൃപാവരം മതി ഇന്നുമെന്നും

ഭൂമി ഇളകീടിലും സമുദ്രം
ആര്‍ത്തു വന്നീടിലും ഭീതിയില്ല
തൃപ്പാദമേ ഗതി
നിന്‍ സന്നിധി മതി
നിന്‍ കൃപാവരം മതി
ഇന്നുമെന്നും ...

ലോകത്തില്‍ ഏകനായ് തീര്‍ന്നീടിലും
രോഗത്താല്‍ ബാധിതനായീടിലും
തൃപ്പാദമേ ഗതി
നിന്‍ സന്നിധി മതി
നിന്‍ കൃപാവരം മതി
ഇന്നുമെന്നും ...
(നിന്‍ സന്നിധി )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts