ശാന്തി തന്‍
സ്നേഹനാഥൻ
Shaanthi Than (Snehanathan)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംബേബി ജോണ്‍ കലയന്താണി
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:22.
ശാന്തി തന്‍ സുവിശേഷമേ .....

ശാന്തി തന്‍ സുവിശേഷമേ
സ്നേഹത്തിന്‍ സുവിശേഷമേ
പാരിന്‍ നന്മയ്ക്കായ് ദൈവം നല്‍കിയ
സത്യ സനാതന സന്ദേശമേ
(ശാന്തി )

ദുഃഖിതര്‍ക്കാശ്വാസം നല്‍കും വചനം
നേര്‍വഴി കാട്ടുന്ന തിരുവചനം (ദുഃഖിതര്‍ )
എന്നും നമ്മുടെ ആത്മാവില്‍ അമൃതം
എന്നും നമ്മുടെ ആത്മാവില്‍ അമൃതം
പെയ്യും സ്വര്‍ഗ്ഗീയ സംഗീതമേ
(ശാന്തി )

പാരിടം എങ്ങും നവശാന്തി പുല്‍കാന്‍
ബോധനം ചെയ്ക നാം തിരുവചനം (പാരിടം )
എന്നും നമ്മുടെ ദൌത്യമിതല്ലോ
എന്നും നമ്മുടെ ദൌത്യമിതല്ലോ
കര്‍ത്താവില്‍ പ്രിയ സോദരരേ
(ശാന്തി തന്‍ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts