വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ജി കുമാരപിള്ള |
ഗായകര്‍ | ജി ദേവരാജന്‍ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:47.
അണയുകയായി മധുരവസന്തം ഇടറുകയായ് നിന് മൃദുല ഹൃദന്തം അണയുകയായി മധുരവസന്തം മധുരവസന്തം മധുരവസന്തം മമസഖി ചൊല്ലുക നുകരുവതാരീ മദകലിതോജ്ജ്വല രാഗസുഗന്ധം (മമസഖി ) തവമൃദുമാനസ കലികയിലെന് സഖി വഴിയും നിസ്തുല ജീവമരന്ദം (തവമൃദു ) (അണയുകയായി ) മമസഖി ചൊല്ലുക ചൊല്ലുക ചുറ്റും മുരളുവതില്ലേ മധുകരവൃന്ദം (മമ സഖി ) മധുകരമൃദുരവ ലഹരിയിലെന്‍ സഖി കാണുവതില്ലേ സുന്ദരസ്വപ്നം (മധുകര ) സ്വപ്നമദാലസ മൂര്ച്ഛയിലോമന പാടുവതേതൊരു കാമുകമന്ത്രം (സ്വപ്ന ) വരവായ് വരവായ് മധുര വസന്തം ചൊരിയൂ ചൊരിയൂ രാഗ മരന്ദം (വരവായ് ) (അണയുകയായി ) അണയുകയായ് ......മധുരവസന്തം ....... | |