കാഴ്ചയുമായ്
സ്നേഹ രാഗം
Kaazhchayumaayi (Sneha ragam)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംആല്‍ബര്‍ട്ട്‌ വിജയന്‍
ഗാനരചനആര്‍ മേരി രാജേശ്വരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 21 2021 09:56:37.
കാഴ്ചയുമായ് നിന്നരികിൽ വന്നിടാം ഞാൻ
നിൻ തിരുസന്നിധിയിൽ
ആ അർച്ചനയായ് നൽകുന്നു ഞാൻ
എൻ സർവ്വവും അങ്ങയിൽ

ഈ അന്നവും ഈ വീഞ്ഞതും തൻ രക്തമാംസങ്ങളായ് (2)
തീരുവാൻ നിത്യം മാറ്റുവാൻ കാൽവരി യാഗമായി
സ്വീകരിക്കൂ ഈ നേർച്ചകളെ അങ്ങതിനെ തീർത്തരുൾക
(കാഴ്ചയുമായ്)

എൻ ജീവിതം വൻ പാപങ്ങളാൽ ഘോരമായ് തീർന്നിടാതെ (2)
തൻ കൃപയാൽ ഏഴയാം ഞാൻ അങ്ങയിൽ ഒന്നു ചേരാൻ
സ്വീകരിയ്ക്കൂ ഈ പാപിയെന്നെ അങ്ങേയ്ക്കായ് സ്വീകരിക്കൂ
(കാഴ്ചയുമായ്)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts