ചാമരങ്ങൾ വീശുന്നു
ചിക് ചാം ചിറകടി
Chaamarangal Veesunnu (Chik Cham Chirakadi)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍ഉഷാ ഉതുപ്പ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2013 03:11:37.

ജിങ്ക്ജിക്ക്‌ചിക്ക്ചാ ജിങ്ക്ജിക്ക്‌ചിക്ക്ചാ ജിങ്ക്ജിക്ക്‌ചിക്ക്ചാ പാടി
ചാമരങ്ങള്‍ വീശുന്നു പഞ്ചമിതേരോടുന്നു
നാമിനൃത്തം ആടുന്നു ഭൂമി
ലഹരിയിതേ..പുളകമിതെ..അമൃതമിതെ മധുരമിതെ
ഞങ്ങളിന്നീ മുന്തിരിത്തെന്‍ ചുംബനപ്പൂ കണ്ടെത്തീ (ജിങ്ക്ജിക്ക്‌ചിക്ക്ചാ)
തന്തിനാരോ.. തന്തിനാരോ..തന്തിനാരോ..തന്തിനാരോ..
കാതിലേതോ താളം പെയ്തു മാരന്‍ നിന്നെ തേടും രാവില്‍
കണ്ണിലേതോ കസ്തൂരിപ്പൂ കണ്ടു നാണം കൊണ്ടു
ദീപനാളം മിന്നിക്കത്തും നീലവാന കായല്‍തീരം
ദേവകാമന്‍ ആടിപാടും നാകലോകം നമ്മള്‍ക്കല്ലോ
നീളേ..വരവേല്‍ക്കും...നാളെ....വഴി പിരിയും..
മഞ്ഞു പെയ്യും വെണ്ണിലാവില്‍ എന്‍റെ തോഴീ വന്നിതാ..
(ജിങ്ക്ജിക്ക്‌ചിക്ക്ചാ)

മാറിലെതോ താഴംപൂവോ താളം തുള്ളും താഴം പൂവേ
നിന്‍റെയുള്ളില്‍ മായാലോകം കണ്ടു മോഹം കൊണ്ടു ദേവന്‍ (2)
ഖല്ബിലേതോ കള്ളിത്തത്ത ചൊല്ലുമോരോ ചെല്ലപ്പാട്ടില്‍
നമ്മളെല്ലാം വര്‍ണ്ണപ്പാവ തെന്നിയാടും സ്വര്‍ണ്ണതാലം
ഇന്നീ സുഖമെല്ലാം... നാളെ... വിട പറയും
പോന്നുരുക്കും വെണ്ണിലാവേ വന്നിറങ്ങൂ ഞങ്ങളില്‍

ജിങ്ക്ജിക്ക്‌ചിക്ക്ചാ ജിങ്ക്ജിക്ക്‌ചിക്ക്ചാ ജിങ്ക്ജിക്ക്‌ചിക്ക്ചാ പാടി
ചാമരങ്ങള്‍ വീശുന്നു പഞ്ചമിതേരോടുന്നു
നാമിനൃത്തം ആടുന്നു ഭൂമി
ലഹരിയിതേ..പുളകമിതെ..അമൃതമിതെ മധുരമിതെ
ഞങ്ങളിന്നീ മുന്തിരിത്തെന്‍ ചുംബനപ്പൂ കണ്ടെത്തീ (ജിങ്ക്ജിക്ക്‌ചിക്ക്ചാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts