ജനനീ ദേവീ ജഗദീശ്വരീ
ചെട്ടികുളങ്ങര അമ്മ ഭക്തിഗാനങ്ങൾ
Jananidevi Jagadeeswaree (Chettikulangara Amma Bhakthi Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംമാവേലിക്കര ജി എസ് പിള്ള
ഗാനരചനമാവേലിക്കര ജി സി പിള്ള
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2018 17:42:22.
ഓം അശ്വാരൂടെ... അന്നപൂര്‍ണ്ണേ.. ബാലേ... ത്രിപുര സുന്ദരീ..
സ്വയംവരേ വിഷ്ണുമായേ ഭദ്രകാളീ നമോസ്തുതേ ...

ജനനീ ദേവീ ജഗദീശ്വരീ.. ജന്മസായൂജ്യമേകും പരമേശ്വരീ..
ഓംകാര രൂപിണി ഹൃദയനിവാസിനീ ചെട്ടികുളങ്ങര അമ്മേ ദയാമയീ ..

ജനനീ ദേവീ ജഗദീശ്വരീ.. ജന്മസായൂജ്യമേകും പരമേശ്വരീ..
ഓംകാര രൂപിണി ഹൃദയനിവാസിനീ.. ചെട്ടികുളങ്ങര അമ്മേ ദയാമയീ ..

മനസ്സില്‍ വിടരുന്ന ഭക്തിതന്‍പൂക്കളാല്‍ അഭിഷേകം ചെയ് വൂ അടിയനെന്നും..

മനസ്സില്‍ വിടരുന്ന ഭക്തിതന്‍പൂക്കളാല്‍ അഭിഷേകം ചെയ് വൂ അടിയനെന്നും..

അനുപമദിവ്യമാം അവിടുത്തെ ദര്‍ശനം..

അനുപമദിവ്യമാം അവിടുത്തെ ദര്‍ശനം..

അടിയനിന്നേകണേ തമ്പുരാട്ടീ.. ചെട്ടികുളങ്ങര അമ്മേ. ദയാമയീ..

ജനനീ ദേവീ ജഗദീശ്വരീ.. ജന്മസായൂജ്യമേകും പരമേശ്വരീ..
ഓംകാര രൂപിണി ഹൃദയനിവാസിനീ ചെട്ടികുളങ്ങര അമ്മേ ദയാമയീ ..

അര്‍ച്ചനയായ് മമ കര്‍മ്മങ്ങളൊക്കെയും അര്‍പ്പിച്ചിരുന്നു നിന്‍ പാദങ്ങളില്‍..
അര്‍ച്ചനയായ് മമ കര്‍മ്മങ്ങളൊക്കെയും അര്‍പ്പിച്ചിരുന്നു നിന്‍ പാദങ്ങളില്‍..

കൈവല്ല്യമേകുന്ന ജീവിത ധര്‍മ്മമായ്.....
കൈവല്ല്യമേകുന്ന ജീവിത ധര്‍മ്മമായ്.....

കര്‍മ്മങ്ങളൊക്കെയും തീര്‍ത്തിടേണേ... ചെട്ടികുളങ്ങര അമ്മേ ദയാമയീ...

ജനനീ ദേവീ ജഗദീശ്വരീ.. ജന്മസായൂജ്യമേകും പരമേശ്വരീ..
ഓംകാര രൂപിണി ഹൃദയനിവാസിനീ ചെട്ടികുളങ്ങര അമ്മേ ദയാമയീ ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts