തുമ്പിക്കൈയ്യിലമർന്ന
നാമജപം
Thumbikkayyilamarnna (Naama Japam)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍ടി എസ് രാധാകൃഷ്ണന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2014 15:43:41.
തുമ്പിക്കൈയ്യിലമർന്ന പൊന്‍ കലശവും
മറ്റുള്ളകൈപത്തിലും
നാരങ്ങാ ഗദയും കരിമ്പു ധനുഷാ-
ശൂലം തഥാ ചക്രവും
പിന്നെ പങ്കജമൊട്ടു പാശമുടനേ
നീലോൽപ്പലം നെല്ലുമായ്
കൊമ്പും കൊണ്ടരുളും വിനായകനെനി-
ക്കേറ്റം തുണച്ചീടണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts