നിന്നെ ഭജിയ്ക്കാന്‍
ദേവിയ്ക്കു ലക്ഷാര്‍ച്ചന
Ninne Bhajikkan (Devikku Laksharchana)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിശ്വജിത്ത്
ഗാനരചനവിനു കൃഷ്ണൻ
ഗായകര്‍രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2012 04:34:04.

നിന്നെ ഭജിക്കാന്‍, ഒരു നോക്കു കാണാന്‍
അരികില്‍ ഞാനോടിയെത്തും
അരികില്‍ ഞാനോടിയെത്തും (നിന്നെ ഭജിക്കാന്‍)
മാനസവ്യാമോഹം നിന്നോടിനിയും
കര്യം ചൊല്ലാനമ്മേ
കര്യം ചൊല്ലാനമ്മേ

ദുരിതസമരദൈത്യദണ്‍ഡശോകമര്‍ദ്ദിനി
വര ദയിതരംഗനാദരൂപിണികപര്‍ദ്ദിനി (ദുരിത)

ആയിരമോ പതിനായിരമോ
നിന്നിലേയ്കെത്തുമ്പോള്‍ ശൂന്യമോ (ആയിരമോ)
മന്നവനായാലും യാചകനായാലും
നിന്മുന്നിലാരെന്ന ചോദ്യമില്ല
വരദേ നിന്നില്‍ കണ്ണീരും പനിനീരാകും (നിന്നെ ഭജിക്കാന്‍)

ദുരിതസമരദൈത്യദണ്‍ഡശോകമര്‍ദ്ദിനി
വര ദയിതരംഗനാദരൂപിണികപര്‍ദ്ദിനി (ദുരിത)

നിര്‍മ്മാല്യം കഴിഞ്ഞ്‌ കലശങ്ങളൊഴിഞ്ഞ്
ദക്ഷിണഭഗവല്‍ സന്നിധിയില്‍ (നിര്‍മ്മാല്യം)
ദക്ഷിണയേകും പുരുഷാരങ്ങള്‍
പടിയുന്ന സുര്യന്‍റെ ഇടംവലങ്ങള്‍
പടിയുന്ന സുര്യന്‍റെ ഇടംവലങ്ങള്‍ (നിന്നെ ഭജിക്കാന്‍)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts