അനാഥ രക്ഷക
അയ്യപ്പ ഗാനങ്ങള്‍ 3
Anaadha Rakshaka (Ayyappaganangal Volume III)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:59.

PALLAVI



അനാഥരക്ഷകാ ആശ്രിതവത്സലാ
പന്തളരാജകുമാരാ...
ശക്തിദായകാ മുക്തിദായകാ
കാന്തിരൂപമേ ശാന്തിദീപമേ
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ
(അനാഥരക്ഷകാ)

ഉയര്‍ത്തുന്നതും നീയല്ലോ
താഴെയിറക്കുന്നതും നീയല്ലോ
കനിവും നീയേ കഥയും നീയേ
മഞ്ഞും മഴയും നീയല്ലോ
അയ്യപ്പാ... അയ്യപ്പാ...
അയ്യപ്പാ സ്വാമി അയ്യപ്പാ
(അനാഥരക്ഷകാ)

ഇണക്കുന്നതും നീയല്ലോ
പിന്നെ പിണക്കുന്നതും നീയല്ലോ
അറിവും നീയേ പൊരുളും നീയേ
മണ്ണും വിണ്ണും നീയല്ലോ
അയ്യപ്പാ... അയ്യപ്പാ...
അയ്യപ്പാ സ്വാമി അയ്യപ്പാ
(അനാഥരക്ഷകാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts