This file was generated on March 11, 2010, 8:45 pm MST
Is this file outdated ? Please click here to keep it in sync
This file was generated on March 11, 2010, 8:45 pm MST | This Page Was Accessed 1169 times
Got a Picture of Vidhichathum Kothichathum (Kasthoori) you can share with MSI ? Click here
Vidhichathum Kothichathum (Kasthoori) [1982]
Music Director(s)Raveendran
Lyricist(s)Poovachal Khader
DirectorTS Mohan
Movie StatusReleased
BannerVimal Pictures
ProducerMohan T S
Actors__
StoryMohan T S
EditorBalan
DialogsMohan T S
Screen PlayMohan T S
Art Direction__
Background Music
Design
Distribution
Cinematography__
Production Executive__
MSI DBEdit MSI Movie DB
Number of Songs4
 
Songs Information for the movie: Vidhichathum Kothichathum (Kasthoori)
Song NameIdavaakkaayalin ( ഇടവാക്കായലിന്‍ അയല്‍ക്കാരി )
Singer(s)KJ Yesudas
MusicRaveendran
LyricsPoovachal Khader
Raaga
Genre
MSI DBEdit MSI Songs DB
 
Lyrics
Edvakayalin ayalkari
Arabikadalin kalizthozhi
Grameenathayude adakal aniyum
Venkulame vin mandalame

Chuvanna poovukal azhakil vidarthi
Rithumayi nee ennalum
Mangalyamakatha manjulangi
Ninta kshthoori gandham nukaratte
Nin kali thonikal thuzhayum njan
Nin mudi peelikal thazhukum njan
(edava kayalin)
niranja lajja than kanikal nirathi
kalabhavumayi nee nilkumbol
venadin seematha thamburatti
nin ponnamabala nadayil vannotte
nin mani nadhathil unarum njan
nin gayathriyil aliyum njan (edava kayalin)
----------------------------------

Added by Susie on December 5, 2009
ഇടവാ കായലിൻ അയൽക്കാരി
അറബിക്കടലിൻ കളിത്തോഴീ (ഇടവാ)
ഗ്രാമീണതയുടെ ആടകൾ അണിയും
വെൺകുളമെ വിൺ മണ്ഡലമേ (ഇടവാ)

ചുവന്ന പൂവുകൾ അഴകിൽ വിടർത്തി
ഋതുമതിയായ്‌ നീ എന്നാലും
മംഗല്യമാകാത്ത മഞ്ജുളാംഗി
നിന്റെ കസ്തൂരി ഗന്ധം നുകരട്ടെ
നിൻ കളി തോണികൾ തുഴയും ഞാൻ
നിൻ മുടി പീലികൾ തഴുകും ഞാൻ (നിൻ കളി)
(ഇടവാ കായലിൻ)

നിറഞ്ഞ ലജ്ജ തൻ കണികൾ നിരത്തി
കളഭവുമയ്‌ നീ നിൽക്കുമ്പോൾ (നിറഞ്ഞ)
വേണാടിൻ സീമന്ത തമ്പുരട്ടി
നിൻ പൊന്നമ്പല നടയിൽ വന്നൊട്ടെ
നിൻ മണി നാദത്തിൽ ഉണരും ഞാൻ
നിൻ ഗായത്രിയിൽ അലിയും ഞാൻ (നിൻ മണി)
(ഇടവാ കായലിൻ)
 
Song NameManjaadi Kilikkudilum ( മഞ്ചാടി കിളി കുടിലും )
Singer(s)KJ Yesudas,Lathika
MusicRaveendran
LyricsPoovachal Khader
Raaga
Genre
MSI DBEdit MSI Songs DB
 
Lyrics
Added by vikasvenattu@gmail.com on January 19, 2010
മഞ്ചാടിക്കിളിക്കൂടിലും പൂ ചൂടും നേരത്ത്
ഒരു കുടം കുളിരും കൊണ്ട് പെണ്ണാളേ വായോ
നിലാവു ദിക്കും ചെരുവില്‍ താഴമ്പുഴക്കരയില്‍
നാലുപറപ്പൂവേന്ന് അനക്ക് തേനുമെടുത്തേ

(മഞ്ചാടി...)

കന്നിമണിക്കതിര് മുറിച്ച് കണ്ണരിവാള് ഇളക്കി നീ
കൊയ്‌ത് കൊയ്‌തു നെറച്ചല്ലോ ഇന്ന് അന്റെ കിനാവ്
ഈ മിന്നണ എണ്ണവിളക്ക് കൂടെയെത്തുമ്പം
വയലേല തോറും മണമേകും നീലമലര്‍ നുള്ളി ഏന്‍ തരട്ടേ

(മഞ്ചാടി...)

പൊന്നുനിലം മെഴുകിമിനുക്കി വെള്ളിനിലാവ് ഒഴുകുമ്പം
നൂറും ചാ‍യം വെളഞ്ഞല്ലോ ഇന്ന് പെണ്ണിന്‍ കവിളില്‍
പൂമെത്തയില്‍ എന്നെയിരുത്തി കയ്യണയ്‌ക്കുമ്പം
അറിയാരൊരാശ സുഖരാഗമാകും ഇനി‍ നെഞ്ചില്‍ ഞാന്‍ പടരും

(മഞ്ചാടി...)
 
Song NameEllupaadam [Neelamizhiyaal ] ( എള്ളുപാടം [നീലമിഴിയാല്‍ കരളിന്‍ വയലില്‍ ഞാറു നട്ടൊരു ചെറുമി] )
Singer(s)KJ Yesudas,Jency
MusicRaveendran
LyricsPoovachal Khader
Raaga
Genre
MSI DBEdit MSI Songs DB
 
Lyrics
Added by vikasvenattu@gmail.com on January 19, 2010
എള്ളുപാടം കുണുക്കിട്ടു നിന്നേ പണ്ട്
കൊല്ലങ്കൊല്ലൊരു കൊച്ചമ്പ്രാന്‍ വന്നേ
വയസ്സറിഞ്ഞ് കുലുങ്ങിത്തുളുമ്പും ആ
പെലക്കെടാത്തിയെ കണ്ട് കൊതിച്ചേ
അക്കഥ ഇമ്മക്കും അറിയാവേ

നീലമിഴിയാല്‍ കരളിന്‍ വയലില്‍
ഞാറു നട്ടൊരു ചെറുമീ...
നീയെന്റെ ചിന്തകള്‍ അലങ്കരിക്കും
നാലുകെട്ടിലെ റാണി...

(നീല...)

നടയറക്കായല്‍ വളകള്‍ കിലുക്കും
നടവരമ്പില്‍ നിന്‍ ചുവടുകളിളകീ
നന്തുണി വച്ചൂ മനസ്സില്‍ ഇന്ന്‍
പൊന്നമ്പ്രാനെ ഏനിരുത്തി

(നീല...)

നിഴലുകള്‍ സാക്ഷി ഹൃദയം തൊടുമ്പോള്‍
വിരലുകള്‍ സാക്ഷി പുടവ തരുമ്പോള്‍
വെറ്റിലച്ചെല്ലം തൊറന്നുതന്ന്
പൊന്നമ്പ്രാന് പാ വിരിക്കും

(നീല...)

അങ്ങനെ ഇമ്മടെ തമ്പ്രാന്‍
പെലയിപ്പെണ്ണിനെ കെട്ടിയേ
നല്ലൊരു തമ്പ്രായെ വായ്‌ച്ച്
എങ്ങളിന്നും തേവണേ
 
Song NameOlam Maatti Mumbe Poyi ( ഓളം മാറ്റി മുന്‍പേ പോയി )
Singer(s)KJ Yesudas
MusicRaveendran
LyricsPoovachal Khader
RaagaChakravaakam
Genre
MSI DBEdit MSI Songs DB
 
Lyrics

ey.ohoh.
Olam maati mumpe poymulam thoni dhoore
Mungaa thoni elelelo changada thoni
Oru theeram kanaan enum povunne
Kaadum medum kootti chaalum chelum kootti
Naadin naalam kaatti theyyum thenum neetti
Elelelo changada thoni oru theeram kanaan enum povunne

Mele neela megha payaale thaane thiyum thoniyilaaraare (2)
Thozhilaaliyo paaarile porile thevaro
Olam maati mumpe poymulam thoni dhoore
Mungaa thoni elelelo changada thoni
Oru theeram kanaan enum povunne

Oodum paavum paaki oodum thaarum nokki
Choorum neerum thoovi novin aazham thedi
Elelelo changaada thoni oru theeram kanaan enum povunne

Bharom peri bhoomi pennaale kaalom choppaal maari poyallee (2)
Veyilaalumaa maarilo paazh kathirorappoo
Olam maati mumpe poymulam thoni dhoore
Mungaa thoni elelelo changada thoni
Oru theeram kanaan enum povunne
Oru theeram kanaan enum povunne
Oru theeram kanaan enum povunne
Oru theeram kanaan enum povunne
----------------------------------

Added by Susie on December 19, 2009
ഏയ്‌...ഓ...ഓ...
ഓളം മാറ്റി മുമ്പേ പോയ്‌ മുളം തോണി ദൂരെ
മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും പോവുന്നേ
കാടും മേടും കൂട്ടി ചാലും ചേലും കൂട്ടി
നാടിൻ നാലം കാട്ടി തീയും തേനും നീട്ടി
ഏലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും പോവുന്നേ

മേലേ നീല മേഘ പായാലെ
താനേ തുഴയും തോണിയിലാരാരെ (2)
തൊഴിലാളിയോ പാരിലെ പോരിലെ തേവരോ
ഓളം മാറ്റി മുമ്പേ പോയ്‌ മുളം തോണി ദൂരെ
മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും പോവുന്നേ

ഊടും പാവും പാകി ഊരും താരും നോക്കി
ചൂരും നീരും തൂവി നോവിൻ ആഴം തേടി
ഏലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും പോവുന്നേ

ഭാരോം പേറി ഭൂമിപ്പെണ്ണാളേ
കാലോം ചോപ്പാൽ മാറിപ്പോയല്ലീ (2)
വെയിലാളുമാ മാറിലോ പാഴ്‌ കതിരോരപ്പൂ
ഓളം മാറ്റി മുമ്പേ പോയ്‌ മുളം തോണി ദൂരെ
മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും പോവുന്നേ
ഒരു തീരം കാണാൻ ഏനും പോവുന്നേ
ഒരു തീരം കാണാൻ ഏനും പോവുന്നേ
ഒരു തീരം കാണാൻ ഏനും പോവുന്നേ
ഒരു തീരം കാണാൻ ഏനും പോവുന്നേ
 
 
Raveendran (Musician)

Poovachal Khader (Lyricist)
Related Details
Movies by Director TS Mohan
Profile of Music Director Raveendran
Index of Songs For Music Director Raveendran
Profile of Lyricist Poovachal Khader
Index of Songs For Lyricist Poovachal Khader

[ MSI Team |Sitemap | Fonts |MSI Email | RSS | Blogs | Admin Panel | Change Page | Sites We Like | MSI Forums | Home ]

[Sponsors: VML Immigration, Vancouver, Immigrate to Canada | MSI Donor List | ... ]

Standard Disclaimers
While the administrators of this information database make all efforts to ensure that the data provided is correct to the best of their ability, they will not be reponsible for any financial or other losses incurred from using the data in a business or personal situation. They will not be held responsible for providing anything to you, the user of this site. You are not being provided any proprietary material on this site. Everything available here is public information, provided absolutely free of cost, for all fans of malayalam music. By using this site you are agreeing to the above conditions
Free Web Counters