Added by Vijayakrishnan VS on November 12, 2008 ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..
ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...
മാനസ്സവീണയില്‍ കരപരിലാളന ജാലം...
ജാലം.. ഇന്ദ്രജാലം...അതിലോല ലോലം..
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിളമിഴികളിളകിയതില്‍ മൃദുല തരളപദ ചലനനടനമുതിരൂ...ദേവീ..
പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍ വെണ്‍തൂവല്‍ കൊടിപോലഴകേ..
ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
അവയിലുണരുമൊരു പുതിയ പുളക മദ ലഹരി ഒഴുകിവരുമരിയ സുഖനിമിഷമേ...പോരൂ..
ആരോടും മിണ്ടാതീ ആരോമല്‍ തീരത്തില്‍ അനുഭൂതികളില്‍-
Added by jacob.john1@gmail.com on July 27, 2009
(Y)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു
(J)സകലതിനും പൊരുളേ നീ കാത്തരുളീടണമേ
(Y)മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം, നയിക്കു നീ
(Y&J)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു
Added by nahaskodungallur@gmail.com on November 22, 2008
Ithuvare ee kochu kaliveenayil..,
shruthiyalinjozhukiyoreenangale..(2)
iniyethu janmaantharangalil naam...,
kandummuttam.,.,veendum kandummuttum..
Ithuvare ee kochu....
Naalukaashinannu nammaLa naadalanjathum..
chaanju veenuranguvaan marachaaya kandathum..
Nenchile oro chithayilumeriyunnu...
Ithuvare ee kochu....
ithuvare ee kochu kaliveenayil..,
shruthiyalinjozhikoyireenangale..,
Iniyethu janmaantharangalil naam..,
kandumuttum...veendum kandumuttum...
----------------------------------
Added by jacob.john1@gmail.com on July 26, 2009
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞൊഴികിയോരീണങ്ങളെ...
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞൊഴികിയോരീണങ്ങളെ...
ഇനിയേതു ജന്മാന്തരങ്ങളില്‍ നാം ...
കണ്ടുമുട്ടും...വീണ്ടും കണ്ടുമുട്ടും..
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞൊഴികിയോരീണങ്ങളെ...
നാലുകാശിനന്നുനമ്മളനാടലഞ്ഞതും....
ചാഞ്ഞു വീണുറങ്ങുവാന്‍ മരച്ചായ കണ്ടതും..
നെഞ്ചിലെ ഓരോ ചിതയിലുമെരിയുന്നു ...
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞൊഴികിയോരീണങ്ങളെ..
ആയിരം നിറങ്ങളാര്‍ന്നൊരെന്‍ ബാല്യലീലകള്‍..
പീലിവീശി മേഞ്ഞിടുന്നൊരാഗ്രാമഭൂമിയില്‍..
ഓര്‍മ്മകള്‍ തന്‍ശവമഞ്ചങ്ങള്‍ മാത്രം...
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞൊഴികിയോരീണങ്ങളെ...
ഇനിയേതു ജന്മാന്തരങ്ങളില്‍ നാം ...
കണ്ടുമുട്ടും...വീണ്ടും കണ്ടുമുട്ടും..
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞൊഴികിയോരീണങ്ങളെ...
Standard Disclaimers
While the administrators of this information database make all efforts to ensure that the data provided is correct to the best of their ability, they will not be reponsible for any financial or other losses incurred from using the data in a business or personal situation. They will not be held responsible for providing anything to you, the user of this site. You are not being provided any proprietary material on this site. Everything available here is public information, provided absolutely free of cost, for all fans of malayalam music. By using this site you are agreeing to the above conditions