This file was generated on February 13, 2010, 4:32 pm MST
Is this file outdated ? Please click here to keep it in sync
This file was generated on February 13, 2010, 4:32 pm MST | This Page Was Accessed 1046 times
Got a Picture of Dhruvasangamam you can share with MSI ? Click here
Dhruvasangamam [1981]
Music Director(s)Raveendran
Lyricist(s)Sathyan Anthikkad
DirectorSasi Kumar
Movie StatusReleased
BannerV I Combines
Producer__
ActorsSukumaran, Pappu, Mohanlal, Ummer K.P., Subha
StoryS L Puram Sadanandan
EditorMurali G
DialogsS L Puram Sadanandan
Screen PlayS L Puram Sadanandan
Art Direction__
Background MusicGuna Singh
DesignGuna Singh
DistributionGuna Singh
CinematographyGuna Singh
Production ExecutiveGuna Singh
MSI DBEdit MSI Movie DB
Number of Songs4
 
Songs Information for the movie: Dhruvasangamam
Song NameSharathkaala Megham ( ശരൽക്കാല മേഘം )
Singer(s)KJ Yesudas
MusicRaveendran
LyricsSathyan Anthikkad
RaagaRaagamalika (Amrithavarshini,Vasanthi,Madhyamavathi)
Genre
MSI DBEdit MSI Songs DB
Lyrics
Added by Susie on December 18, 2009
ആ...ആ...ആ...
ശരത്കാല മേഘം മൂടി മയങ്ങും
മധുചന്ദ്ര കിരണങ്ങൾ പോലെ (2)
മുഗ്ധാനുരാഗമേ എൻ അന്തരംഗത്തിൽ
നീ നിത്യ സ്വർഗ്ഗമായ്‌ വന്നു
ശരത്‌ കാല മേഘം മൂടി മയങ്ങും
മധുചന്ദ്ര കിരണങ്ങൾ പോലെ

നിസസ നിസസ നിസസ മഗ മഗ നിസസ നിസസ നിസസ പമ പമ
നിസസ നിസ സ മഗ മഗ നിസസ നിസപ പമ പമ നിസ സ മഗ മഗ
നിസ പ പമപനി സഗ സനിസനി പനിപ മപമ നിസനി പനിപ മപമ
ഗമഗ സഗമ പനിസ സഗമ പനിസ സഗമ പനിസ
ആ...ആ...ആ...ആ...

സ്വപ്നങ്ങൾ തീർക്കുന്ന ദ്വീപിൽ - എന്നും
നർത്തനം ചെയ്തു നിൻ രൂപം (2)
പനിനീരിൽ അലിയുന്ന ഹിമബിന്ദു പോലെയെൻ
മാനസം നിന്നിൽ ലയിച്ചു
ഇനിയെന്തിനോമലെ മൗനം

നീർമുത്തു ചൂടുന്ന പൂവും - നിന്റെ
നിർമ്മല സ്നേഹത്തിൻ മധുവും (2)
അകതാരിൽ ചൊരിയുന്നു മധുരാനുഭൂതികൾ
ആതിരത്തേൻ മഴ പോലെ
ഇനിയെന്തിനോമനേ നാണം
ഇനിയെന്തിനോമനെ നാണം

----------------------------------

Added by Susie on January 20, 2010
sharatkala megham moodi mayangum
madhuchandra kiranangal pole (2)
mugdhaanuraagame en antharangathil
nee nithya swarggamaay vannu (sharatkaala megham)

swapnangal theerkkunna dweepil - ennum
narthanam cheythu nin roopam (swapnangal)
panineeril aliyunna himabindu poleyen
maanasam ninnil layichu
iniyenthinomale mounam

neermuthu choodunna poovum - ninte
nirmmala snehathin madhuvum (neermuthu)
akathaaril choriyunnu madhuraanubhoothikal
aathira thenmazha pole
iniyenthinomane naanam
iniyenthinomane naanam

 
Song NameVanamaala Choodi ( വനമാല ചൂടി )
Singer(s)KJ Yesudas
MusicRaveendran
LyricsSathyan Anthikkad
Raaga
Genre
MSI DBEdit MSI Songs DB
 
Lyrics
Vanamaala choodi madhirolsavathinu
Prakruthi orungunna neram
Hrudhayeshwaree ee ekaantha theerathil
Ninneyum kaathirunnu njaan
Ninneyum kaathirunnu (vanamaala)

Pooveyil nalkiya ponnaada chaarthi
Vaasantha dhevi orungi vannu (pooveyil)
Thooval vidarthiyen mohamaam shaarika
Ninneyum thedi alanju
Ninneyum thedi alanju.. (vanamaala)

Ormayil navyamaam naadhangal nalkum
Sangeethamaay nee vannanaju (ormayil)
Omal chodiyile mandahaasathilen
Raagangal onnaay alinju chernnu
Onnaay alinju chernnu (vanamaala)
----------------------------------

Added by Susie on November 22, 2009
വനമാല ചൂടി മദിരോൽസവത്തിനു
പ്രകൃതി ഒരുങ്ങുന്ന നേരം
ഹൃദയേശ്വരീ ഈ ഏകാന്ത തീരത്തിൽ
നിന്നെയും കാത്തിരുന്നു ഞാൻ
നിന്നെയും കാത്തിരുന്നു (വനമാല)

പൂവെയിൽ നൽകിയ പൊന്നാട ചാർത്തി
വാസന്ത ദേവി ഒരുങ്ങി വന്നു (പൂവെയിൽ)
തൂവൽ വിടർത്തിയെൻ മോഹമാം ശാരിക
നിന്നെയും തേടി അലഞ്ഞു
നിന്നെയും തേടി അലഞ്ഞു.. (വനമാല)

ഓർമ്മയിൽ നവ്യമാം നാദങ്ങൾ നൽകും
സംഗീതമായ്‌ നീ വന്നണഞ്ഞു (ഓർമ്മയിൽ)
ഓമൽ ചൊടിയിലെ മന്ദഹാസത്തിലെൻ
രാഗങ്ങൾ ഒന്നായ്‌ അലിഞ്ഞു ചേർന്നു
ഒന്നായ്‌ അലിഞ്ഞു ചേർന്നു (വനമാല)

 
Song NameManasa Devi ( മാനസ ദേവി )
Singer(s)KJ Yesudas
MusicRaveendran
LyricsSathyan Anthikkad
RaagaMohanam
Genre
MSI DBEdit MSI Songs DB
 
Lyrics
Added by vikasvenattu@gmail.com on January 19, 2010
മാനസദേവീ നിന്‍ രൂപമോ
യാമിനീ രാഗമാലികയോ
ആത്മാവിലേകാന്തമോഹങ്ങള്‍
തീര്‍ക്കുന്ന താരകയോ...

(മാനസ...)

താഴ്‌വര നീര്‍ത്തിയ തേന്‍‌മലര്‍ശയ്യയില്‍
ആദ്യസമാഗമ ദാഹവുമായ്
ആരോമല്‍പ്പൂവേ നിന്‍ കാലൊച്ച കേള്‍ക്കാനായ്
ആരാരും കാണാതെ ഞാന്‍ വന്നു - പോരൂ നീ

(മാനസ...)

നീലിമ ചാര്‍ത്തിയ നീള്‍മിഴിക്കോണിലെ
രാഗമായ് ഓമലേ ഞാനലിയാം
ആനന്ദം തേടും നിന്‍ ചെഞ്ചുണ്ടില്‍ പ്രേമത്തിന്‍
കാവ്യങ്ങള്‍ നല്‍കാനായ് ഞാന്‍ വന്നു - പോരൂ നീ

(മാനസ...)

----------------------------------

Added by Susie on January 24, 2010

maanasadevee nin roopamo
yaaminee raagamaalikayo
aathmaavilekaantha mohangal
theerkkunna thaarakayo
(maanasa)

thaazhvara neerthiya then malar shayyayil
aadyasamaagama daahavumaay
aaromalppoove nin kaalocha kelkkaanaay
aaraarum kaanaathe njaan vannu - poroo nee
(maanasa)

neelima chaarthiya neelmizhikkonile
raagamaay omale njaanaliyaam
aanandam thedum nin chenchundil premathin
kaavyangal nalkaanaay njaan vannu - poroo nee
(maanasa)
 
Song NameAdharam Pakarum ( അധരം പകരും )
Singer(s)Lathika
MusicRaveendran
LyricsSathyan Anthikkad
Raaga
Genre
MSI DBEdit MSI Songs DB
 
Lyrics
Added by Nahaz on November 21, 2008
Adharam.., pakarum..,madhuram nukaraan..,
iniyum varumo..,madhupan..,
thaarunyame ..,en meniyil..thaarangaalaam
anandame..,ee jeevitham..aaswadhyaamakum..
Adharam...

Aathmaavil anudhinam anudhinam mridhulaswaram..,
mohathin abhinava radhilaya madhurarasam..,
laavanyam parayuka madhumaya laharitharum..
aalasyam sirakalil avayoru sugam pakarum..
aamodham karalil vidarumen raagangal priyanethirayum..,Adharam....
----------------------------------

Added by vikasvenattu@gmail.com on January 19, 2010
അധരം പകരും മധുരം നുകരാന്‍
ഇനിയും വരുമോ മധുപന്‍.....
താരുണ്യമേ എന്‍ മേനിയില്‍ താളങ്ങളാകൂ
ആനന്ദമേ ഈ ജീവിതം ആസ്വാദ്യമാക്കൂ

(അധരം...)

ആത്‌മാവില്‍ അനുദിനമനുദിനം മൃദുലസ്വരം
മോഹത്തിന്‍ അഭിനവ രതിലയ മധുരരസം
ലാവണ്യത്തരളിത‍ മധുമയലഹരി തരും
ആലസ്യം നിറുകയില്‍ നവമൊരു സുഖം പകരും
ആമോദം കരളില്‍ വിടരുമെന്‍ രാഗങ്ങള്‍
പ്രിയനെത്തേടും നേരം....

(അധരം...)

സായൂജ്യം നുരയുമീ മിഴികളില്‍ മദനരസം
ഉല്ലാസം ചൊരിയുമീ‍ ചൊടികളില്‍ മധുചഷകം
സല്ലാപം പകരുമെന്‍ വഴികളില്‍ അമൃതരസം
സന്താപം മറവിയിലൊഴുകുമീ സുഖനിമിഷം
എന്‍ മോഹം ഇണയെ തിരയുമീ സായാഹ്നം
പുതിയ സ്വര്‍ഗ്ഗം തീര്‍ക്കും....

(അധരം...)
 
 
Raveendran (Musician)

Sathyan Anthikkad (Lyricist)
Related Details
Movies by Director Sasi Kumar
Profile of Music Director Raveendran
Index of Songs For Music Director Raveendran
Profile of Lyricist Sathyan Anthikkad
Index of Songs For Lyricist Sathyan Anthikkad




[ MSI Team |Sitemap | Fonts |MSI Email | RSS | Blogs | Admin Panel | Change Page | Sites We Like | MSI Forums | Home ]

[Sponsors: VML Immigration, Vancouver, Immigrate to Canada | MSI Donor List | ... ]

Standard Disclaimers
While the administrators of this information database make all efforts to ensure that the data provided is correct to the best of their ability, they will not be reponsible for any financial or other losses incurred from using the data in a business or personal situation. They will not be held responsible for providing anything to you, the user of this site. You are not being provided any proprietary material on this site. Everything available here is public information, provided absolutely free of cost, for all fans of malayalam music. By using this site you are agreeing to the above conditions
Free Web Counters