Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 14, 2010, 11:29 pm MST | This Page Was Accessed 16 times
| Aanathalayolam Venna (Jeevithanouka) | ആനത്തലയോളം വെണ്ണ (ജീവിതനൗക ) | ||
| Song ID : 1573 | Movie ID : 219 | ||
| Musician | V Dakshinamoorthy | വി ദക്ഷിണാമൂര്‍ത്തി |
| Lyricist(s) | Abhayadev | അഭയദേവ് |
| Year | 1951 | |
| Singer(s) | Sebastian Kunju Kunju Bhagavathar,Alappuzha Pushpam | സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, ആലപ്പുഴ പുഷ്പം |
Related SongsJeevithanouka songs Artists![]() V Dakshinamoorthy
![]() Abhayadev
![]() Sebastian Kunju Kunju Bhagavathar
![]() Alappuzha Pushpam
|
LyricsAdded by Vijayakrishnan VS, Corrected by variathk@gmail.com on October 25, 2009 ആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്.... ആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്.... പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍ മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്.... പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍ മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്.... കിങ്ങിണിമോതിരം തങ്കത്താല്‍ ചാര്‍ത്തിടാം പങ്കജലോചനാ ഓടിവാടാ.... കിങ്ങിണിമോതിരം തങ്കത്താല്‍ ചാര്‍ത്തിടാം പങ്കജലോചനാ ഓടിവാടാ.... പീലിതലക്കെട്ടില്‍ പൂമാല ചൂടാം ഞാന്‍ നീലകാര്‍വര്‍ണ്ണനെ ഓടിവാടാ.... പീലിതലക്കെട്ടില്‍ പൂമാല ചൂടാം ഞാന്‍ നീല കാർവർണ്ണനേ ഓടിവാടാ...... അണ്ഡ ചരാചരം കണ്ടു മയങ്ങിനേൻ കൊണ്ടല്‍വര്‍ണ്ണാ നീയും ഓടിവാടാ..... അന്നചരാചരം കണ്ടു മയങ്ങിനേന്‍ കൊണ്ടല്‍വര്‍ണ്ണാ നീയും ഓടിവാടാ..... Added by devi pillai on January 8, 2010 aanathalayolam vennatharaameda aanadhasreekrishnaa vaamurukk paikkale meykkuvaan paadathayakkaam njaan maikkannaa ponnunnee vaamurukk kinkini mothiram thankathaam chaarthidaam pankajalochanaa odivaadaa peelithalakketil poomaala choodaam njaan neelakkaarvarnnane odivaadaa andhacharaacharam kandumayanginen kondalvarnaa neeyum odivaadaa | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
babumeleth,Vijayakrishnan VS.variathk,devi pillai
babumeleth,Vijayakrishnan VS.variathk,devi pillai
Update Lyrics Below: |
Related Songs



|
|