Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on February 23, 2010, 12:17 pm MST | This Page Was Accessed 9 times
| Chirikal Thorumen (Adayaalangal) | ചിരികള്‍ തോറുമെന്‍ (അടയാളങ്ങല്‍ ) | ||
| Song ID : 15839 | Movie ID : 6141 | ||
| Musician | Vidhyadharan | വിദ്യാധരന്‍ |
| Lyricist(s) | Edappalli Raghavan Pillai | എടപ്പള്ളി രാഘവന്‍ പിള്ള |
| Year | 2008 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
| Raga(s) Used | Madhyamavathi | മധ്യമാവതി |
![]() |
||
Related SongsAdayaalangal songs Songs set in Madhyamavathi Raaga Artists![]() Vidhyadharan
![]() KJ Yesudas
|
LyricsAdded by maathachan@gmail.com on October 7, 2008 ചിരികള്‍ തോറുമീ പട്ടട തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി (ചിരികള്‍..) വിടതരൂ മതി പോകട്ടേ ഞാനുമെന്‍ നടന വിദ്യയും മൂക സംഗീതവും (വിട..) ചിരികള്‍ തോറുമീ പട്ടട തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍ വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍ തവിടുപോലെ തകരുമെന്‍ മാനസം അവിടെയെത്തി ചിരിച്ചു കുഴയണം ചിരികള്‍ തോറുമെന്‍ പട്ടട തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി അണിയലൊക്കെ കഴിഞ്ഞു ഞാന്‍ പിന്നെയും അണിയറയിലിരുന്നു നിഗൂഢമായ് കളരി മാറി ഞാന്‍ കച്ചകെട്ടാമിനി കളിയരങ്ങൊന്നു മാറി നോക്കാമിനി ഉദയമുണ്ടിനിമെലിലതെങ്കിലെന്‍ ഉദക കൃത്യങ്ങള്‍ ചെയ്യുവാനെത്തിടും ചിരികള്‍ തോറുമീ പട്ടട തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി (ചിരികള്‍..) വിടതരൂ മതി പോകട്ടേ ഞാനുമെന്‍ നടന വിദ്യയും മൂക സംഗീതവും [കരയണ്ട] വിടതരൂ മതി പോകട്ടേ ഞാനുമെന്‍ നടന വിദ്യയും മൂക സംഗീതവും Added by maathachan@gmail.com on October 7, 2008 chirikal thorumen pattada theeppori chitharidunnorarangathu ninnini (chirikal..) vidatharoo mathi pokatte njanumen nadana vidyayum mooka sangeethavum (vida.) chirikal thorumen pattada theeppori chitharidunnorarangathu ninnini vividha reethiyil otta nimishathil vishamamaanenikkaaduvan paaduvan thavidupole thakarumen manasam avideyethi chirichu kuzhayanam chirikal thorumen pattada theeppori chitharidunnorarangathu ninnini aniyalokke kazhinju njan pinneyum aniyarayilirunnu nigoodamaay kalari mari njan kachakettamnini kaliyarangonnu mari nokkamini udayamundinimelilathenkilum udaka krithyangal cheyyuvaanenthidum\' chirikal thorumen pattada theeppori chitharidunnorarangathu ninnini (chirikal..) vidatharoo mathi pokatte njanumen nadana vidyayum mooka sangeethavum [karyanda] vidatharoo mathi pokatte njanumen nadana vidyayum mooka sangeethavum | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,maathachan,ashaarif13, Nityanandha
adarshkr,maathachan,ashaarif13, Nityanandha
Update Lyrics Below: |

Related Songs

|
|