Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 8, 2010, 11:44 pm MST | This Page Was Accessed 16 times
| Ambiliyammaava (Achan) | അമ്പിളിയമ്മാവാ (അച്ഛന്‍ ) | ||
| Song ID : 1649 | Movie ID : 115 | ||
| Musician | PS Divakar | പി എസ് ദിവാകര്‍ |
| Lyricist(s) | Abhayadev | അഭയദേവ് |
| Year | 1952 | |
| Singer(s) | Thirupananthapuram V Lakshmi | തിരുവനന്തപുരം വി ലക്ഷ്മി |
Related SongsAchan songs PS Divakar / Abhayadev songs Artists![]() PS Divakar
![]() Abhayadev
|
LyricsAdded by Ajay on June 29, 2008 Ambili Ammava Thirinju nin ambinodonnu chollu engopokunnivannam thanichu nee angu njanum varatto? vellithalika pole manathu nee vettithilangunnallo vallathum nee tharamo visakkunnu koode njanum varatoo tharaka penmanikal naduvil nee rajanaay vanidumbol thaanavarodu mindan ninakkoru nanamakunnathundo neramiruttiyallo ninakkayyo pediyille nadakkan koottinu vannidam njan nalla nalla pattukal paadidam njan (ambili ammava) Added by devi pillai on November 23, 2008 അമ്പിളിയമ്മാവാ തിരിഞ്ഞുനിന്നന്‍പിനോടൊന്നു ചൊല്ല് എങ്ങുപോകുന്നിവണ്ണം തനിച്ചു നീ അങ്ങുഞാനും വരട്ടോ വെള്ളിത്തളികപോലെ മാനത്തുനീ വെട്ടിത്തിളങ്ങുന്നല്ലോ വല്ലതും നീതരാമോ വിശക്കുന്നു കൂടെഞാനുംവരട്ടോ? താരകപ്പെണ്മണികള്‍ നടുവില്‍നീ രാജനായ് വാണിടുമ്പോള്‍ താണവരോടുമിണ്ടാന്‍ നിനക്കൊരു നാണമാകുന്നതുണ്ടോ? നേരമിരുട്ടിയല്ലോ നിനക്കയ്യോ പേടിയില്ലേ നടക്കാന്‍? കൂട്ടിന്നു വന്നിടാം ഞാന്‍ നല്ലനല്ല പാട്ടുകള്‍ പാടിടാം ഞാന്‍ അമ്പിളിയമ്മാവാ തിരിഞ്ഞുനിന്നന്‍പിനോടൊന്നു ചൊല്ല് എങ്ങുപോകുന്നിവണ്ണം തനിച്ചു നീ അങ്ങുഞാനും വരട്ടോ? | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
latha.nair,maathachan,devi pillai, SHAKEEB Vakkom
latha.nair,maathachan,devi pillai, SHAKEEB Vakkom
Update Lyrics Below: |
Related Songs

|
|