Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 3, 2010, 6:24 pm MST | This Page Was Accessed 10 times
| Appanippam Varum (Jnaana Sundari) | അപ്പനിപ്പം വരും (ജ്ഞാനസുന്ദരി ) | ||
| Song ID : 16575 | Movie ID : 1485 | ||
| Musician | V Dakshinamoorthy | വി ദക്ഷിണാമൂര്‍ത്തി |
| Lyricist(s) | Abhayadev | അഭയദേവ് |
| Year | 1961 | |
| Singer(s) | P Leela | പി ലീല |
Related SongsJnaana Sundari songs Artists![]() V Dakshinamoorthy
![]() Abhayadev
![]() P Leela
|
LyricsAdded by Susie on July 24, 2009 അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലേ മക്കളേ അത്തലെല്ലാം തീരുമെന്റെ കരളിന്റെ പൂക്കളേ ആർത്തിയോടെ വാരിയെടുത്തുമ്മവച്ചു മുകരാൻ (അപ്പൻ..) പൊന്മണികളല്ലോ എന്റെ കന്മണികളല്ലയോ പുണ്യം ചെയ്തൊരമ്മയ്ക്കീശൻ തന്ന നിധിയല്ലയോ രാജദണ്ഡു പിടിക്കേണ്ട കൊച്ചു കൈകളല്ലയോ രാജ്യഭാരം വഹിക്കേണ്ട ശിരസ്സുകളല്ലയോ (അപ്പൻ) കൊച്ചു കാലു വളരാൻ കൊച്ചു കൈകൾ വളരാൻ പിച്ച വച്ചു നടക്കുന്ന കണ്ടു കണ്ണു കുളിരാൻ കാത്തിരിക്കുന്നമ്മ തൻ പ്രണയത്തിടങ്ങളേ വളരുവിൻ വേഗം നിങ്ങൾ ഓമനക്കിടാങ്ങളേ (അപ്പൻ) Added by Susie on July 24, 2009 appanippam varum ningalurangalle makkale athalellaam theerumente karalinte pookkale aarthiyode vaariyeduthummavechu mukaraan (appan..) ponmanikalallo ente kanmanikalallayo punyam cheythorammaykeeshan thanna nidhiyallayo raja dhandu pidikkenda kochu kaikalallayo raajyabhaaram vahikkenda sirassukalallayo (appan) kochu kaalu valaraan kochu kaikal valaraaan picha vechu nadakkunna kandu kannu kuliraan kaathirikkunnamma than pranayathidangale valaruvin vegam ningal omanakkidaangale (appan) | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
venu,Susie, VENU
venu,Susie, VENU
Update Lyrics Below: |
Related Songs


|
|