Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 13, 2010, 4:02 am MST | This Page Was Accessed 12 times
| Ariyaathe Kinaakkalil (Lokaneethi) | അറിയാതെ കിനാക്കളില്‍ (ലോകനീതി ) | ||
| Song ID : 1684 | Movie ID : 2523 | ||
| Musician | V Dakshinamoorthy | വി ദക്ഷിണാമൂര്‍ത്തി |
| Lyricist(s) | Abhayadev | അഭയദേവ് |
| Year | 1953 | |
| Singer(s) | AM Raja,Kaviyoor Revamma | എ എം രാജ,കവിയൂര്‍ രേവമ്മ |
Related SongsLokaneethi songs Artists![]() V Dakshinamoorthy
![]() Abhayadev
![]() AM Raja
![]() Kaviyoor Revamma
|
LyricsAdded by admin on August 22, 2008 അറിയാത്ത കിനാക്കളില്‍ നീയിനി മൂടാതെ മനമേ മധുരാശകള്‍ തേടാതെ മനമേ മധുരാശകള്‍ തേടാതെ മധുരാശയില്‍ മൂടുക നീയിനി വാടാതെ മനമേ അഴലാര്‍ന്നിനി ഓടാതെ മനമേ അഴലാര്‍ന്നിനി ഓടാതെ ഈ ജീവിതമോശയിലല്ലേ (2) ഈ ജീവിതമോശയിലല്ലേ ? എളിയൊനതു മറുതെന്നല്ലേ ? ഈ ജീവിതമോശയിലല്ലേ ? എളിയോനതു മറുതെന്നല്ലേ ? പ്രേമത ചിന്ത പാവമാര്‍ന്നാല്‍ എളിയോനാകാം ഊഴിയില്‍ പ്രേമത ചിന്ത പാവമാര്‍ന്നാല്‍ എളിയോനാകാം ഊഴിയില്‍ (അറിയാത്ത കിനാക്കളില്‍..) ധനഹീനനു വേണ്ടി ആശകള്‍ നീ മോഹനഗീതം പാടാതെ ധനമാര്‍ന്നതിനാലെ കാര്യമെന്തേ മാനസ മോദം കൂടാതെ ജീവിതമാകും തീയില്‍ വാടും മാനസം എല്ലാം മാറിടും ജീവിതമാകും തീയില്‍ വാടും മാനസം എല്ലാം മാറിടും മധുരാശയില്‍ മൂടുക നീയിനി വാടാതെ അറിയാത്ത കിനാക്കളില്‍ നീയിനി മൂടാതെ മനമെ അഴലാര്‍ന്നിനി ഓടാതെ മനമെ അഴലാര്‍ന്നിനി ഓടാതെ | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
babumeleth,maathachan
babumeleth,maathachan
Update Lyrics Below: |
Related Songs



|
|