Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 13, 2010, 6:02 am MST | This Page Was Accessed 11 times
| Aa Malar Poykayil (Kaalam Maarunnu) | ആ മലര്‍ പൊയ്കയില്‍ (കാലം മാറുന്നു ) | ||
| Song ID : 1800 | Movie ID : 438 | ||
| Musician | G Devarajan | ജി ദേവരാജന്‍ |
| Lyricist(s) | ONV Kurup | ഓ എന്‍ വി കുറുപ്പ് |
| Year | 1955 | |
| Singer(s) | KS George,K Sulochana | കെ എസ് ജോര്‍ജ്,കെ സുലോചന |
Related SongsKaalam Maarunnu songs G Devarajan / ONV Kurup songs Artists![]() G Devarajan
![]() ONV Kurup
![]() KS George
![]() K Sulochana
|
LyricsAdded by adarshkr@malayalasangeetham.info on July 3, 2008 aa malar poykayil aadikkalikkunnoru Omana thaamara poove maanathuninnoru chenkathir poomaala maarilekkaarerinju Maarilekkaarerinju aakochu kallante punchiri kaanumbol ikkili kollunnathenthe(aakochu) maanathin pookkani kanaan kothicha nee naanichu pokunnathenthe (maanathin) akkali veeranaam illithal kumbilil muthamittomanikkumbol (akkali) kori tharicha nin thooverpu thullikal aareyo nokki chirippoo Aareyo nokki chirippoo sindhoora pottittu chandam varuthiya nin mukham vaadunnathenthe manja veyil vannu thullumpol ninte kannina enthe kalangaan ~ ninnithal thumbile punchiri maayumbol ninne kurichonnu padaan (ninnithal) en mani veenayil veena poove ninte nombaram innu thudippoo Nombaram innu thudippoo (aa malar poykayil) Added by madhavabhadran@yahoo.co.in on August 28, 2009 ആ മലര്‍ പൊയ്കയില്‍ ആടി കളിക്കുന്നോരോമന താമരപ്പൂവേ മാനത്തു നിന്നൊരു ചെങ്കതിര്‍ പൂമാല മാറിലേയ്ക്കാരോ എറിഞ്ഞു മാറിലേയ്ക്കാരോ എറിഞ്ഞു ആ കൊച്ചു കള്ളന്‍റെ പുഞ്ചിരി കാണുമ്പോള്‍ ഇക്കിളി കൊള്ളുന്നത് എന്തേ (൨) മാനത്തിന്‍ പൂക്കണി കാണാന്‍ കൊതിച്ച നീ നാണിച്ചു പോകുന്നത് എന്തേ (൨) അക്കളി വീരനാം ഇല്ലി തന്‍ കുമ്പിളില്‍ മുത്തമിട്ട് ഓമനിക്കുമ്പോള്‍ (൨) കോരിത്തരിച്ച നിന്‍ തൂവേര്‍പ്പു തുള്ളികള്‍ ആരേയോ നോക്കി ചിരിപ്പൂ ആരേയോ നോക്കി ചിരിപ്പൂ സിന്ധൂര പൊട്ടിട്ടു ചന്തം വരുത്തിയ നിന്‍ മുഖം വാടുന്ന തെന്തേ മഞ്ഞ വെയില്‍ വന്നു തുള്ളുമ്പോള്‍ നിന്‍റെ ഈ കണ്ണിണ എന്തേ കലങ്ങാന്‍ നിന്‍ ഇതള്‍ തുമ്പിലെ പുഞ്ചിരി മായുമ്പോള്‍ നിന്നെക്കുറിച്ച് ഒന്നു പാടാന്‍ (൨) എന്‍ മണിവീണയില്‍ വീണ പൂവേ നിന്‍റെ നൊമ്പരം ഇന്നു തുടിപ്പൂ നൊമ്പരം ഇന്നു തുടിപ്പൂ ആ മലര്‍ പൊയ്കയില്‍ ആടി കളിക്കുന്നോരോമന താമരപ്പൂവേ മാനത്തു നിന്നൊരു ചെങ്കതിര്‍ പൂമാല മാറിലേയ്ക്കാരോ എറിഞ്ഞു മാറിലേയ്ക്കാരോ എറിഞ്ഞു | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
sreejumv,Adarsh KR,madhavabhadran, girish palanchery
sreejumv,Adarsh KR,madhavabhadran, girish palanchery
Update Lyrics Below: |
Related Songs



|
|