Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on December 11, 2009, 6:55 pm MST | This Page Was Accessed 542 times
Aa Malar Poykayil (Kaalam Maarunnu) | ആ മലര്‍ പൊയ്കയില്‍ ( കാലം മാറുന്നു )
Song ID : 1803 | Movie ID : 438
MusicianG Devarajan ജി ദേവരാജന്‍
Lyricist(s)ONV Kurup ഓ എന്‍ വി കുറുപ്പ്
Year1955 
Singer(s)K Sulochana കെ സുലോചന
    
 Related Songs

 Artists


G Devarajan

ONV Kurup

K Sulochana

 Lyrics

Added by adarshkr@malayalasangeetham.info on July 3, 2008



Aa malar poykayil aadikkalikkunnoru
Omana thaamara poove
Maanathuninnoru chenkathir poomaala
Maarilekkaarerinju Maarilekkaarerinju

Aakochu kallante punchiri
Kaanumbol ikkili kollunnathenthe(aakochu)
Maanathin pookkani kanaan kothicha nee
Naanichu pokunnathenthe (maanathin)
Akkali veeranaam illithal kumbilil
Muthamittomanikkumbol (akkali)
Kori tharicha nin thooverpu thullikal
Aareyo nokki chirippoo Aareyo nokki chirippoo

Sindhoora pottittu chandam varuthiya
Nin mukham vaadunnathenthe
Manja veyil vannu thullumpol ninte
Kannina enthe kalangaan ~
Ninnithal thumbile punchiri maayumbol
Ninne kurichonnu padaan (ninnithal)
En mani veenayil veena poove ninte
Nombaram innu thudippoo Nombaram innu thudippoo
{Aa malar poykayil}

Added by devi pillai on October 8, 2009
ആ മലര്‍ പൊയ്കയില്‍ ആടി കളിക്കുന്നോരോമന താമരപ്പൂവേ
മാനത്തു നിന്നൊരു ചെങ്കതിര്‍ പൂമാല മാറിലേയ്ക്കാരോ എറിഞ്ഞു
മാറിലേയ്ക്കാരോ എറിഞ്ഞു

ആ കൊച്ചു കള്ളന്റെ പുഞ്ചിരി കാണുമ്പോള്‍ ഇക്കിളി കൊള്ളുന്നതെന്തേ (2)
മാനത്തിന്‍ പൂക്കണി കാണാന്‍ കൊതിച്ച നീ നാണിച്ചു പോകുന്നതെന്തേ (2)
അക്കളി വീരനാം ഇല്ലി തന്‍ കുമ്പിളില്‍ മുത്തമിട്ട് ഓമനിക്കുമ്പോള്‍ (2)
കോരിത്തരിച്ച നിന്‍ തൂവേര്‍പ്പു തുള്ളികള്‍ ആരേയോ നോക്കി ചിരിപ്പൂ
ആരേയോ നോക്കി ചിരിപ്പൂ

സിന്ദൂ‍ര പൊട്ടിട്ടു ചന്തം വരുത്തിയ നിന്‍ മുഖം വാടുന്നതെന്തേ
മഞ്ഞ വെയില്‍ വന്നു തുള്ളുമ്പോള്‍ നിന്റെയീ കണ്ണിണ എന്തേ കലങ്ങാന്‍
നിന്നിതള്‍ത്തുമ്പിലെ പുഞ്ചിരി മായുമ്പോള്‍ നിന്നെക്കുറിച്ച് ഒന്നു പാടാന്‍ (2)
എന്‍ മണിവീണയില്‍ വീണ പൂവേ നിന്റെ നൊമ്പരമിന്നു തുടിപ്പൂ
നൊമ്പരമിന്നു തുടിപ്പൂ

ആ മലര്‍ പൊയ്കയിലാടി കളിക്കുന്നോരോമന താമരപ്പൂവേ
മാനത്തു നിന്നൊരു ചെങ്കതിര്‍ പൂമാല മാറിലേയ്ക്കാരോ എറിഞ്ഞു
മാറിലേയ്ക്കാരോ എറിഞ്ഞു
This contents of this page are made possible by the generous contributions of time, effort and materials from the following MSI members: Adarsh KR,devi pillai


 Update Lyrics Below:


Your Name/Email:



[ MSI Team |Sitemap | Fonts |MSI Email | RSS | Blogs | Admin Panel | Change Page | Sites We Like | MSI Forums | Home ]

[Sponsors: VML Immigration, Vancouver, Immigrate to Canada | MSI Donor List | ... ]

Standard Disclaimers
While the administrators of this information database make all efforts to ensure that the data provided is correct to the best of their ability, they will not be reponsible for any financial or other losses incurred from using the data in a business or personal situation. They will not be held responsible for providing anything to you, the user of this site. You are not being provided any proprietary material on this site. Everything available here is public information, provided absolutely free of cost, for all fans of malayalam music. By using this site you are agreeing to the above conditions
Free Web Counters