Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 13, 2010, 4:16 am MST | This Page Was Accessed 11 times
| Ambili Muthachan (Kaalam Maarunnu) | അമ്പിളി മുത്തച്ഛന്‍ (കാലം മാറുന്നു ) | ||
| Song ID : 1805 | Movie ID : 438 | ||
| Musician | G Devarajan | ജി ദേവരാജന്‍ |
| Lyricist(s) | ONV Kurup | ഓ എന്‍ വി കുറുപ്പ് |
| Year | 1955 | |
| Singer(s) | Lalitha Thampi,K Leela,Lekshmi | ലളിത തമ്പി,കെ ലീല,ലക്ഷ്മി |
Related SongsKaalam Maarunnu songs G Devarajan / ONV Kurup songs Artists![]() G Devarajan
![]() ONV Kurup
![]() Lalitha Thampi
|
LyricsAmbili Mutthachan Picha Nadathunna Nachathrakochungale ! Ey.. Nachathrakochungale! Chantham Pularana Ningade Naattee Nnenthondu Varthamaanam (Ambili Mutthachan) Kaachikkurukkiya Kanninilaappaalu Korikkudikkaame! Kuttikkarimukiaanappuratheri Pattanam Chuttaame-Ey Pattanam Chuttaame! (Ambili Mutthachan) Vaavalurangana Thannimarathinte Thaazhathe Pultharamel-Ey Thaazhathe Pultharamel Vevum Vayarumaay Nangalirikkana Kaariyam Kekkande - Ey Kaariyam Kekkande (Ambili Mutthachan) Kaattil Varumanam Paarikkalikkana Hotelilenthu Melam- Dorreya Hotelilenthu Melam! Kothivelaappokkathil Naavu Thuzhayinu Kochukothumbu Vallam - Oh (Ambili Mutthachan) Melu Viyarkkana Velayedukkuvan Melanjittallallo - Oh.. Melanjittallallo Menju NaTakkanamettile Pullukal Kaanju Karinjaalo! Oh Kaanju Karinjaalo Added by devi pillai on October 8, 2009 അമ്പിളിമുത്തച്ഛന്‍ പിച്ചനടത്തുന്ന നക്ഷത്രക്കൊച്ചുങ്ങളേ... ഏ നക്ഷത്രക്കൊച്ചുങ്ങളേ! ചന്തം പുലരണ നിങ്ങടെ നാട്ടീന്ന് എന്തൊണ്ട് വര്‍ത്തമാനം? എന്തൊണ്ട് വര്‍ത്തമാനം? കാച്ചിക്കുറുക്കിയ കന്നിനിലാപ്പാല് കോരിക്കുടിക്കാമേ.. ഏ കോരിക്കുടിക്കാമേ... കുട്ടിക്കരിമുകിലാനപ്പുറത്തേറി- പ്പട്ടണം ചുറ്റാമോ? ഏയ് പട്ടണം ചുറ്റാമോ വാവലൊറങ്ങണ താന്നിമരത്തിന്റെ താഴത്തെ പുല്‍ത്തറമേല്‍ ഏ താഴത്തെപ്പുല്‍ത്തറമേല്‍ വെറുംവയറുമായ് ഞങ്ങളിരിക്കണ കാരിയം കേള്‍ക്കണ്ടേ? കാരിയം കേള്‍ക്കണ്ടേ? കാറ്റിന്‍ വറുമണം പറിക്കളിക്കണ ഹോട്ടലിലെന്തുവേണം? ദൂരെയാ ഹോട്ടലിലെന്തുവേണം? കൊതിവെള്ളപ്പൊക്കത്ത് നാക്കുതുഴയണ കൊച്ചുകൊതുമ്പുവള്ളം ഓ കൊച്ചുകൊതുമ്പുവള്ളം മേല് വിയര്‍ക്കമ്മ വേലയെടുക്കുവാന്‍ മേലാഞ്ഞിട്ടല്ലല്ലോ മേഞ്ഞുനടക്കണ മേട്ടിലെ എല്ലുകള്‍ കാഞ്ഞുകരിഞ്ഞാലോ.... ഓ കാഞ്ഞുകരിഞ്ഞാലോ! | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
pvsreekumar,devi pillai, rajgopal61
pvsreekumar,devi pillai, rajgopal61
Update Lyrics Below: |
Related Songs


|
|