Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 12, 2010, 11:05 am MST | This Page Was Accessed 9 times
| Angaadee Thottu Madangiya (Koodappirappu) | അങ്ങാടീ തോറ്റു മടങ്ങിയ (കൂടപ്പിറപ്പ് ) | ||
| Song ID : 1863 | Movie ID : 3564 | ||
| Musician | K Raghavan | കെ രാഘവന്‍ |
| Lyricist(s) | Vayalar | വയലാര്‍ |
| Year | 1956 | |
| Singer(s) | AM Raja,Santha P Nair | എ എം രാജ,ശാന്ത പി നായര്‍ |
Related SongsKoodappirappu songs K Raghavan / Vayalar songs Artists![]() K Raghavan
![]() Vayalar
![]() AM Raja
![]() Santha P Nair
|
LyricsAdded by devi pillai on April 28, 2008 അങ്ങാടീ തോറ്റുമടങ്ങിയ മുറിമീശക്കാരാ എന്നോടി വക്കാണത്തിനു കാരിയമെന്തെന്നേ -അയ്യോ കാരിയമെന്തെന്നെ? അല്ലല്ലാ മഞ്ഞളരയ്ക്കണ കവിളുചുവന്നല്ലോ - നിങ്ങടെ കവിളുചുവന്നല്ലോ അയ്യയ്യാ മീഞ്ചെതുമ്പലു കണ്ണിലുവീണല്ലൊ - നിങ്ങടെ കണ്ണിലുവീണല്ലൊ വര്‍ത്താനം നിര്‍ത്തെടി പെണ്ണേ വായാടിപ്പെണ്ണേ വിസ്താരക്കോടതി കൂടി ശിക്ഷിച്ചേക്കല്ലേ -എന്നെ ശിക്ഷിച്ചേക്കല്ലേ കിണ്ണാണം പറയണ പെണ്ണേ കാന്താരിപ്പെണ്ണേ ഇനി നിന്നാലീ കയ്യില്‍ നിന്നൊരു സമ്മാനം കിട്ടും നല്ലൊരു സമ്മാനം കിട്ടും സമ്മാനം മേടിക്കാനായ് വന്നോളാമല്ലോ പാടത്തെ കൊന്നപ്പൂക്കളു താലി കോര്‍ക്കുമ്പോള്‍ പൊന്നിന്‍ താലി കോര്‍ക്കുമ്പോള്‍ പാടുന്ന പെണ്ണിന്‍ കരളിനു സമ്മാനം തരണേ അന്നൊരു സമ്മാനംതരണേ അങ്ങാടീ തോറ്റുമടങ്ങിയ മുറിമീശക്കാരാ അങ്ങാടീ തോറ്റുമടങ്ങിയ മുറിമീശക്കാരാ Added by devi pillai on April 28, 2008 angaadee thottu madangiya murimeesakkaara ennodee vakkaanathinu kaariyamenthenne - ayyo kaariyamenthenne? allallaa manjalarakkana kaviluchuvannallo -ningade kavilu chuvannallo ayyayya meenchethumpalu kannilu veenallo -ningade kannilu veenallo varthaanam nirthedipenne vaayadippenne vistharakodathi koodi sikshichekkalle enne sikshichekkalle kinnanamparayana penne kaantharippenne -edi kaantharippenne - ini ninnalee kayyil ninnoru sammaanam kittum - nalloru sammaanam kittum sammaanam medikkaanay vannolaamallo sangeetham peyyana raavil mullappoonkaavil -raavil mullappoonkaavil sammaanam medikkaanay vannolaamallo paadathe konnappookkalu thalikorkkumpol - ponnin thalikorkkumpol paadunna pennin karalinu sammanam tharane -annoru sammanam tharane angaadee thottu madangiya murimeesakkaara | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
babumeleth,devi pillai, VENU
babumeleth,devi pillai, VENU
Update Lyrics Below: |
Related Songs



|
|