Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on December 22, 2009, 2:22 pm MST | This Page Was Accessed 237 times
| Aaru Chollidum (Minnaminungu) | ആരും ചൊല്ലിടും ( മിന്നാമിനുങ്ങ് ) | ||
| Song ID : 1886 | Movie ID : 1688 | ||
| Musician | MS Baburaj | എം എസ് ബാബുരാജ് |
| Lyricist(s) | P Bhaskaran | പി ഭാസ്കരന്‍ |
| Year | 1957 | |
| Singer(s) | Machad Vasanthi,Meena Sulochana | മച്ചാട് വാസന്തി,മീന സുലോചന |
Related SongsMinnaminungu songs MS Baburaj / P Bhaskaran songs Artists![]() MS Baburaj
![]() P Bhaskaran
|
LyricsAdded by maathachan@gmail.com on November 2, 2008 aaru choleedu, maarucholeedu, maarucholeedum aayiram kadamaayiram kadamarivillennoaakil (aaru...) karutha paara-karutha paarayil vellappoonchola kazhuthil ninnum veru thoongum karinagappara (aaru..) kalakidakkum kaalakkulloru kayaru nadaneedum kayarin thumbil manjanirathil poovu mulacheedum odum kuthira--chadum kuthira neerkaanakkuthira kolayilnmel nilkkum kuthira komalikkuthira oadin mukalil veedinu mukalil chandanamaramundu athil kombikalilla athil kombukalilla kaakkayirikkanakambukalillallo (aaru..) Added by devi pillai on December 7, 2009 ആരുചൊല്ലിടുമാരുചൊല്ലിടുമാരുചൊല്ലീടും ആയിരം കടമായിരം കടം അറിവില്ലെന്നാകില്‍ കറുത്ത പാറ കറുത്ത പാറയില്‍ വെള്ളപ്പൂഞ്ചോല കഴുത്തില്‍ നിന്നും വേരു തൂങ്ങും കരിനാഗപ്പാറ കാളകിടക്കും കാളക്കുള്ളൊരു കയറു നടന്നീടും കയറിന്‍ തുമ്പില്‍ മഞ്ഞനിറത്തില്‍ പൂവു മുളച്ചീടും ഓടും കുതിര ചാടും കുതിര നീര്‍കാണാക്കുതിര കോലായിന്മേല്‍ നില്‍ക്കും കുതിര കോമാളിക്കുതിര ഓടിന്‍ മുകളില്‍ വീടിനു മുകളില്‍ ചന്ദനമരമുണ്ട് അതില്‍ കൊമ്പുകളില്ല അതില്‍ കൊമ്പുകളില്ല കാക്കയിരിക്കണകമ്പുകളില്ലല്ലോ | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
maathachan,devi pillai
maathachan,devi pillai
Update Lyrics Below: |
Related Songs

|
|