Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 12, 2010, 5:07 pm MST | This Page Was Accessed 18 times
| Aananda Saamraajyathil (Kandambecha Kottu) | ആനന്ദ സാമ്രാജ്യത്തില് (കണ്ടം ബെച്ച കോട്ട് ) | ||
| Song ID : 2022 | Movie ID : 3148 | ||
| Musician | MS Baburaj | എം എസ് ബാബുരാജ് |
| Lyricist(s) | P Bhaskaran | പി ഭാസ്കരന്‍ |
| Year | 1961 | |
| Singer(s) | P Leela | പി ലീല |
Related SongsKandambecha Kottu songs MS Baburaj / P Bhaskaran songs Artists![]() MS Baburaj
![]() P Bhaskaran
![]() P Leela
|
LyricsAdded by devi pillai on June 14, 2009 ആനന്ദ സാമ്രാജ്യത്തില് ഞാനല്ലോ രാജകുമാരി ആശതന്‍ അരമനതന്നില് ഞാനല്ലോ രാജകുമാരി അനുരാഗത്തിന്‍ വിളക്കുമിന്നിടും അരമനതന്നുടെ മണിമുറ്റത്തില് എന്നുടെ കരളില്‍ കണ്ടകിനാവുകള്‍ ചെണ്ടണിയുന്നൊരു പൂന്തോട്ടത്തില് നീയല്ലോ രാജകുമാരന്‍ ഞാനല്ലോ രാജകുമാരി പുന്നാരപ്പുഞ്ചിരിയാലേ പൂചൊരിയും രാജകുമാരി സ്വര്‍ഗ്ഗത്തുള്ളൊരു ശില്‍പ്പികള്‍ വന്ന് കെട്ടിയനമ്മുടെ കൊട്ടാരത്തില് സുന്ദരിയാകും ചന്ദ്രികവന്ന് പൊന്നണീയിക്കും പൂന്തോട്ടത്തില് നീയല്ലോ രാജകുമാരന്‍ ഞാനല്ലോ രാജകുമാരി നീയല്ലോ പുതുമണവാളന്‍ ഞാനല്ലോ പുതുമണവാട്ടി ആനന്ദ സാമ്രാജ്യത്തില് ഞാനല്ലോ രാജകുമാരി ആശതന്‍ അരമനതന്നില് ഞാനല്ലോ രാജകുമാരി Added by devi pillai on June 14, 2009 ananda samrajyathil njaanallo rajakumari aasathan aramanathannil njanallo rajakumari anuragathin vilakku minnidum aramanathannude manimuttathil ennude karalil kanda kinavukal chendaniyunnoru poonthottathil neeyallo rajakumaran njananllo rajakumari punnara punchiriyaale poochoriyum raajakumari swargathulloru silpikal vannu kettiya nammude kottarathil sundariyaakum chandrikavannu ponnaniyikkum poonthottathil neeyallo rajakumaran njanallo rajakumari neeyallo puthumanavalan njanallo puthumanavatti ananda samrajyathil njaanallo rajakumari aasathan aramanathannil njanallo rajakumari | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
babumeleth,devi pillai
babumeleth,devi pillai
Update Lyrics Below: |
Related Songs


|
|