Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 4, 2010, 8:46 pm MST | This Page Was Accessed 12 times
| Aatte Potte Irikkatte (Kandambecha Kottu) | ആട്ടേ പോട്ടേ ഇരിക്കട്ടേ (കണ്ടം ബെച്ച കോട്ട് ) | ||
| Song ID : 2024 | Movie ID : 3148 | ||
| Musician | MS Baburaj | എം എസ് ബാബുരാജ് |
| Lyricist(s) | P Bhaskaran | പി ഭാസ്കരന്‍ |
| Year | 1961 | |
| Singer(s) | MS Baburaj,P Leela | എം എസ് ബാബുരാജ്,പി ലീല |
| Actors | Bahadur | |
![]() |
||
Related SongsKandambecha Kottu songs MS Baburaj / P Bhaskaran songs Artists![]() MS Baburaj
![]() P Bhaskaran
![]() P Leela
|
LyricsAdded by devi pillai on January 13, 2010 ആട്ടേ പോട്ടേ ഇരിക്കട്ടേ ലൈലേ നിന്നെ കാത്തുകാത്തു വലഞ്ഞല്ലോ മൈലേ നിന്നെക്കാണും നേരമെന്റെ മജ്നൂ എന്റെ ചങ്കിലൊരു കിരുകിരുപ്പു വരണ് വെയിലുകൊണ്ടു കുഴഞ്ഞല്ലോ കത്തെഴുതിത്തുലഞ്ഞല്ലോ കുത്തുവാക്കുപറഞ്ഞല്ലോ ബാപ്പാ നിന്നെ കെട്ടിടാതെ അടങ്ങില്ല തീര്‍ച്ച കണ്ടുമുട്ടാനാശയുണ്ട് കണ്ടിടുമ്പം ബേജാറുണ്ട് ബാപ്പകണ്ടാല്‍ സൂപ്പുവയ്ക്കും എന്നെ- നീ മാപ്പുനല്‍കേണം എനിക്കു പൊന്നേ കയ്യോടെ കൊണ്ടോകും നിന്നെ ഞാന്‍ മയ്യത്തായ് തീര്‍ന്നാലും കണ്ണേ വീടും പടിപ്പുരേം പൊന്നാക്കിത്തന്നാലും നാടുവിടില്ലഞാനപ്പാ നിന്നെ കോടതി കേറ്റുമെന്‍ ബാപ്പാ എന്നാലുമെനിക്കുള്ളില്‍ സിനേഹമുണ്ട് എന്റെ കണ്ണാലെ മജ്നുവോട് പിറേമമുണ്ട് പെരുന്നാളു കഴിഞ്ഞോട്ടെ പടച്ചോനാണേ നിന്നെ പരുന്തുപോല്‍ റാഞ്ചിഞാന്‍ പറന്നുപോവും | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
babumeleth,devi pillai,maathachan
babumeleth,devi pillai,maathachan
Update Lyrics Below: |

Related Songs


|
|