Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 6, 2010, 11:37 am MST | This Page Was Accessed 22 times
| Annu Ninne (Unniyaarcha) | അന്നു നിന്നെ കണ്ടതില്‍ പിന്നെ (ഉണ്ണിയാര്‍ച്ച ) | ||
| Song ID : 2036 | Movie ID : 1206 | ||
| Musician | K Raghavan | കെ രാഘവന്‍ |
| Lyricist(s) | P Bhaskaran | പി ഭാസ്കരന്‍ |
| Year | 1961 | |
| Singer(s) | AM Raja,P Susheela | എ എം രാജ,പി സുശീല |
| Raga(s) Used | Sivaranjani | ശിവരഞ്ജിനി |
Related SongsUnniyaarcha songs K Raghavan / P Bhaskaran songs Songs set in Sivaranjani Raaga Artists![]() K Raghavan
![]() P Bhaskaran
![]() AM Raja
![]() P Susheela
|
LyricsAdded by devi pillai on July 11, 2009 അന്നുനിന്നേ കണ്ടതില്‍പ്പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു അതിനുള്ള വേദന ഞാനറിഞ്ഞു അന്നുനമ്മള്‍ കണ്ടതില്‍പ്പിന്നെ ആത്മാവിന്നാനന്ദം ഞാനറിഞ്ഞു ആശതന്‍ ദാഹവും ഞാനറിഞ്ഞു ഓര്‍മ്മകള്‍തന്‍ തേന്മുള്ളുകള്‍ ഓരോരോ നിനവിലും മൂടീടുന്നു ഓരോ നിമിഷവും നീറുന്നു ഞാന്‍ തീരാത്തചിന്തയില്‍ വേവുന്നു ഞാന്‍ അന്നുനിന്നേ കണ്ടതില്‍പ്പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു അതിനുള്ള വേദന ഞാനറിഞ്ഞു കണ്ണുനീരില്‍ പേമഴയാല്‍ കാണും കിനാവുകള്‍ മാഞ്ഞീടുന്നു വീണയില്‍ ഗദ്ഗദം പൊന്തീടുന്നു വിരഹത്തിന്‍ ഭാരം ചുമന്നീടുന്നു അന്നുനമ്മള്‍ കണ്ടതില്‍പ്പിന്നെ ആത്മാവിന്നാനന്ദം ഞാനറിഞ്ഞു ആശതന്‍ ദാഹവും ഞാനറിഞ്ഞു Added by devi pillai on July 11, 2009 annu ninne kandathil pinne anuraagamenthennu njanarinju athinulla vedana njaanarinju annu nammal kandathil pinne aathmaavin aanandam njaanarinju aasathan daahavum njaanarinju ormmakalthan then mullukal ororo ninavilum moodidunnu oro nimishavum neerunnu njaan theeraatha chinthayil neerunnu njaan annu ninne kandathil pinne anuraagamenthennu njanarinju athinulla vedana njaanarinju kannuneerin pemazhayaal kaanum kinaavukal maanjeedunnu veenayil gadgadam pontheedunnu virahaththin bhaaram chumanneedunnu annu nammal kandathil pinne aathmaavin aanandam njaanarinju aasathan daahavum njaanarinju | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
venu,devi pillai
venu,devi pillai
Update Lyrics Below: |
Related Songs



|
|