Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on February 26, 2010, 9:40 pm MST | This Page Was Accessed 14 times
| Appam Thinnan Thappu (Umma) | അപ്പം തിന്നാന്‍ തപ്പു (ഉമ്മ ) | ||
| Song ID : 4 | Movie ID : 3145 | ||
| Musician | MS Baburaj | എം എസ് ബാബുരാജ് |
| Lyricist(s) | P Bhaskaran | പി ഭാസ്കരന്‍ |
| Year | 1960 | |
| Singer(s) | Jikki | ജിക്കി |
Related SongsUmma songs MS Baburaj / P Bhaskaran songs Artists![]() MS Baburaj
![]() P Bhaskaran
![]() Jikki
|
LyricsAdded by maathachan@gmail.com on November 2, 2008 appam thinnan thappukottu thamarakayyal thappukottu poovile vandinala thappinu thamburu pinnarampadi thappukottu! (2) (appam...) kinginikettiya pichakam thullumbol chengila mutti thappukottu! choolam vilikkana kunjikkuyilinu thaalam pidikkaan thappu kottu! kayyil kidakkana kalluvala randum konchikkilungaan thappukottu! chellakkinaavin chirakadipole melle melle thappukottu! (appam..) thappum kotti tharivalayum potti thankakayyukal nonthupoyal kayyil nirachum kunjinu kittum kaarolappam neyyappam Added by devi pillai on April 27, 2008 അപ്പം തിന്നാന്‍ തപ്പുകൊട്ട് താമരക്കയ്യാല്‍ തപ്പുകൊട്ട് പൂവിലെ വണ്ടിനാല്‍ തപ്പിനു തംബുരു പുന്നാരം പാടീ തപ്പുകൊട്ട് പുന്നാരം പാടീ തപ്പുകൊട്ട് അപ്പം തിന്നാന്‍ തപ്പുകൊട്ട് കിങ്ങിണികെട്ടിയ പിച്ചകം തുള്ളുമ്പോള്‍ ചേങ്ങിലമുട്ടി തപ്പുകൊട്ട് ചൂളംവിളിക്കണ കുഞ്ഞിക്കുയിലിനു താളം പിടിക്കാന്‍ തപ്പുകൊട്ട് അപ്പം തിന്നാന്‍ തപ്പുകൊട്ട്.... കയ്യില്‍കിടക്കണ കല്ലുവളരണ്ടും കൊഞ്ചിക്കിലുങ്ങാന്‍ തപ്പുകൊട്ട് ചെല്ലക്കിനാവിന്‍ ചിറകടിപോലെ മെല്ലേ മെല്ലേ തപ്പുകൊട്ട് അപ്പം തിന്നാന്‍ തപ്പുകൊട്ട്.... തപ്പും കൊട്ടിത്തരിവളയും പൊട്ടി തങ്കക്കയ്യുകള്‍ നൊന്തുപോയാല്‍ കയ്യില്‍ നിറച്ചും കുഞ്ഞിനുകിട്ടും കാരോലപ്പം നെയ്യപ്പം അപ്പം തിന്നാന്‍ തപ്പുകൊട്ട്.... | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
babumeleth,maathachan,devi pillai
babumeleth,maathachan,devi pillai
Update Lyrics Below: |
Related Songs


|
|