Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 16, 2010, 8:47 pm MST | This Page Was Accessed 7 times
| Uppinu pokum vazhiyethu (Choola) | ഉപ്പിനു പോകും വഴി (ചൂള) | ||
| Song ID : 5238 | Movie ID : 347 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Sathyan Anthikkad | സത്യന്‍ അന്തിക്കാട് |
| Year | 1979 | |
| Singer(s) | Jency,Lathika | ജെന്‍സി,ലതിക |
Related SongsChoola songs Artists![]() Raveendran
![]() Sathyan Anthikkad
![]() Jency
![]() Lathika
|
LyricsAdded by Jyothi on November 1, 2008 ഉപ്പിന് പോകണ വഴിയേത്.. കായംകുളത്തിന് തെക്കേത്... മുളകിന് പോകണ വഴിയേത് ... മലയാറ്റൂരിനു തെക്കേത് ... മല്ലിക്ക് പോകണ വഴിയേത്... മല്ലിശ്ശേരിക്ക് തെക്കേത്... കണ്ണു തുറന്നോ കണ്ടു പിടിച്ചോ.. കണ്ടില്ലെങ്കില്‍ കടം കുടിച്ചോ.. (ഉപ്പിന് ..) കണ്ടു പിടിച്ചാല്‍ എന്തു തരും??.. എന്തു വേണം??.... ഉം......ഉം.... എത്താ കൊംബത്തൂഞ്ഞാലാടി ഏഴാം കടലിന്നക്കര തേടി .. പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ... എ??..... ആ .... എത്താ കൊംബത്തൂഞ്ഞാലാടി ഏഴാം കടലിന്നക്കര തേടി .. പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ... പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ... ഹഹ ...ഹഹ... (ഉപ്പിനു ...) തോറ്റോ??... തോറ്റു..... കടമെന്താ??.. .. ഉം....ഉം..... ആരും കേറാ മലയില്‍ ച്ചെന്നു... ആരും കാണാ മലരില്‍ നിന്നും ... പൂന്തേനും കൊണ്ടോടി വരുന്നൊരു പൂവാലന്‍ തുമ്പി ... പൂന്തേനും കൊണ്ടോടി വരുന്നൊരു പൂവാലന്‍ തുമ്പി ... പൂന്തേനും കൊണ്ടു ഓടി വരുന്നൊരു പൂവാലന്‍ തുമ്പി ...(ഉപ്പിനു...) Added by Adarsh KR on November 1, 2008 uppinu pokana vazhiyethu kaayamkulathinu thekkethu mulakinu pokana vazhiyethu malayattoorinu thekkethu mallikku pokana vazhiyethu mallisserikku thekkethu kannu thuranno kandupidicho kandillengil kadam kudicho {uppinu pokana} kandupidichaal enthu tharum ? Enthu venam ? umm umm ethaa kombathoroonjaalaadi ezhaam kadalinnakkara thedi paattum paadi pammi nadakkumorappoppanthaadi Eh.. ? Aa... ethaa kombathoroonjaalaadi ezhaam kadalinnakkara thedi paattum paadi pammi nadakkumorappoppanthaadi{2} haha ha haa {uppinu pokana} thotto? thottu kadamentha ? umm umm aarum kera malayil chennu aarum kaana malaril ninnum poonthenum kondoodi varunnoru poovaalan thumbi Eh? aa.. aarum kera malayil chennu aarum kaana malaril ninnum poonthenum kondoodi varunnoru poovaalan thumbi {2} {uppinu pokana} | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Jyothi,Adarsh KR, Shakeeb Vakkom
adarshkr,Jyothi,Adarsh KR, Shakeeb Vakkom
Update Lyrics Below: |
Related Songs



|
|