Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 13, 2010, 4:36 am MST | This Page Was Accessed 5 times
| Sindoorasandhyaykku Mounam (Choola) | സിന്ദൂരസന്ധ്യയ്ക്കു മൗനം (ചൂള) | ||
| Song ID : 5239 | Movie ID : 347 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Poovachal Khader | പൂവച്ചല്‍ ഖാദര്‍ |
| Year | 1979 | |
| Singer(s) | KJ Yesudas,S Janaki | കെ ജെ യേശുദാസ്,എസ് ജാനകി |
| Raga(s) Used | Mohanam | മോഹനം |
Related SongsChoola songs Songs set in Mohanam Raaga Artists![]() Raveendran
![]() Poovachal Khader
![]() KJ Yesudas
![]() S Janaki
|
LyricsAdded by Adarsh KR, DUbai on November 1, 2008 Sindhoora sandhyakku maunam Mandhaara kaadinu maunam Enthu paranjalum ennarikil En priyaneppozhum maunam {Sindhoora sandhyakku maunam} Muthu virikkum puzhayude theeram Kettipunarum lathayude naanam {muthu} Ethra kandalum mathiyavilla Njan ennil varakkumee mohana roopam {Sindhoora sandhyakku maunam} Melle thudikkum inayude ullil Onnichunarum nirangal kandu {melle} Ennumonnaakan ariyaathingane Ninne vilikkumen theeraatha moham {Sindhoora sandhyakku maunam} Added by Jyothi on October 29, 2008 സിന്ദൂര സന്ധ്യക്ക് മൗനം മന്ദാര കാടിന് മൗനം എന്തു പറഞ്ഞാലും എന്നരികില്‍ എന്‍ പ്രിയനെപ്പോഴും മൗനം ...(സിന്ദൂര.. ) മുത്തു വിരിക്കും പുഴയുടെ തീരം കെട്ടിപുണരും ലതയുടെ നാണം (മുത്തു..) എത്ര കണ്ടാലും മതിയാവില്ല ഞാനെന്നില്‍ വരക്കുമീ മോഹന രൂപം (സിന്ദൂര.. ) മെല്ലെ തുടിക്കും ഇണയുടെ ഉള്ളില്‍ ഒന്നിച്ചുണരും നിറങ്ങള്‍ കണ്ടു (മെല്ലെ..) എന്നുമൊന്നാകാന്‍ അറിയാതിങ്ങനെ നിന്നെ വിളിക്കുമെന്‍ തീരാത്ത മോഹം (സിന്ദൂര.. ) | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Adarsh KR,Jyothi, Adarsh K R
adarshkr,Adarsh KR,Jyothi, Adarsh K R
Update Lyrics Below: |
Related Songs



|
|