Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 12, 2010, 11:40 am MST | This Page Was Accessed 6 times
| Kirathadaaham (Choola) | കിരാതദാഹം (ചൂള) | ||
| Song ID : 5240 | Movie ID : 347 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Poovachal Khader | പൂവച്ചല്‍ ഖാദര്‍ |
| Year | 1979 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
Related SongsChoola songs Artists![]() Raveendran
![]() Poovachal Khader
![]() KJ Yesudas
|
LyricsAdded by ജ്യൊതി on October 30, 2008 kiraatha daaham daaham daaham oru kiliyude shava daaham kiraatha daaham daaham oru kiliyude shava daaham aathmaavin thee choolayiletho pakayude mamsa gandham.. padarunnu vedana than puka padalam (kiraatha ..) Vishanna vayarukal erinja manamee vishaada bhoomiyil ozhuki.. annu vilichu kooviya manushya ninnil thulachu kayarum ee gandham.. mathiyaayille jeevitha yathana ariyathullavare....(kiraatha...) Niranja mizhikalil uranja ninamee nidantha maunamunarthi.. innu bhayannu maariya manushya ninne thudarnnidatte ee gandham... mathiyaayille manava dugham ariyathullavare.. (kiratha..) കിരാത ദാഹം ദാഹം ദാഹം ഒരു കിളിയുടെ ശവ ദാഹം കിരാത ദാഹം ദാഹം ഒരു കിളിയുടെ ശവ ദാഹം ആത്മാവിന്‍ തീ ചൂളയിലേതോ പകയുടെ മാംസ ഗന്ധം ... പടരുന്നു വേദന തന്‍ പുക പടലം (കിരാത ..) വിശന്ന വയറുകള്‍ എരിഞ്ഞ മണമീ വിഷാദ ഭൂമിയില്‍ ഒഴുകി .. അന്ന് വിളിച്ചു കൂവിയ മനുഷ്യാ നിന്നില്‍ തുളച്ചു കയറും ഈ ഗന്ധം .. മതിയായില്ലേ ജീവിത യാതന അറിയാതുള്ളവരെ ....(കിരാത ...) നിറഞ്ഞ മിഴികളില്‍ ഉറഞ്ഞ നിണമീ നിദാന്ത മൌനമുണര്‍ത്തി .. ഇന്നു ഭയന്നു മാറിയ മനുഷ്യാ നിന്നെ തുടര്‍ന്നിടട്ടെ ഈ ഗന്ധം ... മതിയായില്ലേ മാനവ ദുഖം അറിയാതുള്ളവരെ .. (കിരാത ..) | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,ജ്യൊതി, Adarsh
adarshkr,ജ്യൊതി, Adarsh
Update Lyrics Below: |
Related Songs


|
|