Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 12, 2010, 1:11 pm MST | This Page Was Accessed 17 times
| Appozhe Njan (Christmas Raathri) | അപ്പോഴെ ഞാന്‍ (ക്രിസ്തുമസ് രാത്രി ) | ||
| Song ID : 56 | Movie ID : 1344 | ||
| Musician | Br Lakshmanan | ബ്രദര്‍ ലക്ഷ്മണന്‍ |
| Lyricist(s) | P Bhaskaran | പി ഭാസ്കരന്‍ |
| Year | 1961 | |
| Singer(s) | Kamukara,AP Komala | കമുകറ,എ പി കോമള |
Related SongsChristmas Raathri songs Artists![]() Br Lakshmanan
![]() P Bhaskaran
![]() Kamukara
![]() AP Komala
|
LyricsAdded by maathachan@gmail.com on November 9, 2008 appozhe njan paranjeele premem kayppanu nellikka pole, kanjirakkuruvanu munne nalla kalkandamaanathu pinne veezhunna kanneerinnuppum pinne virahathin kaypum chavarppum (appozhe..) appozhe njanarinjallo chollum ipputhuvedanthamake vinnilekkanikalekkalum mannil nellikkayanenikkishtam mattenthinekkaalumishtam ithil mattullorkkenthundu nashtam ? (Appozhe..) aapathin puzhakalil veezhum -- pongum apavadachuzhiyil naa thaazhum kaneeraalaadyaththilolam pinne kalyanasamgeetha melam appozhe naamarinjallo premam kaypanu nellikkapole Added by Susie on May 22, 2009 അപ്പോഴെ ഞാൻ പറഞ്ഞീലേ പ്രേമം കയ്പ്പാണു നെല്ലിക്ക പോലെ കാഞ്ഞിരക്കുരുവാണു മുന്നേ നല്ല കൽകണ്ടമാണതു പിന്നെ വീഴുന്ന കണ്ണീരിൻ ഉപ്പും പിന്നെ വിരഹത്തിൻ കയ്പ്പും ചവർപ്പും (അപ്പോഴെ..) അപ്പോഴെ ഞാനറിഞ്ഞല്ലോ ചൊല്ലും ഇപ്പുതുവേദാന്തമാകെ വിണ്ണിലെക്കനികളെക്കാളും മണ്ണിൻ നെല്ലിക്കയാണെനിക്കിഷ്ടം മറ്റെന്തിനെക്കാളുമിഷ്ടം ഇതിൽ മറ്റുള്ളോർക്കെന്തുണ്ടു നഷ്ടം ? (അപ്പോഴെ..) ആപത്തിൻ പുഴകളിൽ വീഴും -- പൊങ്ങും അപവാദച്ചുഴിയിൽ നാം താഴും കണ്ണീരാൽ നാദ്യത്തിലോളം പിന്നെ കല്യാണസംഗീതമേളം അപ്പോഴെ നാമറിഞ്ഞല്ലോ പ്രേമം കയ്പാണു നെല്ലിക്കപോലെ | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
venu,maathachan,Susie
venu,maathachan,Susie
Update Lyrics Below: |
Related Songs



|
|