Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 13, 2010, 2:46 pm MST | This Page Was Accessed 3 times
| Kooduvediyum Dehiyakalum (Oru Varsham Oru Maasam) | കൂടുവെടിയും ദേഹി അകലും (ഒരു വര്‍ഷം ഒരു മാസം ) | ||
| Song ID : 5752 | Movie ID : 527 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Poovachal Khader | പൂവച്ചല്‍ ഖാദര്‍ |
| Year | 1980 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
Related SongsOru Varsham Oru Maasam songs Artists![]() Raveendran
![]() Poovachal Khader
![]() KJ Yesudas
|
LyricsAdded by Vijayakrishnan VS on Feb 4,2008 Koodu vediyum dehi akalum koodaaravaasi urangum.... manushyaa nee verum mannallo maranam ninnute nizhalallo.... oozhiyil ninnu menanju oozhiyil thanne adinju..... manushya nee verum mannallo... vidarnna malarukal pozhiyunnu thelinja pakalukal irulunnu... kazhinja kadhayude churulum nokki kaalam kanneer veezhthunnu... munpe vannavar pinnil aakum pinpe vannavar munnil aakum... (koodu vediyum) kilunnu sisuvin chirikandu varunnu pularikal viri maatti... anaadi vidhiyude maravil ninnum veendum golam thiriyunnu.. munpe vannavar pinnil aakum pinpe vannavar munnil aakum... (koodu vediyum) Added by Susie on December 2, 2009 കൂടു വെടിയും ദേഹി അകലും കൂടാരവാസി ഉറങ്ങും മനുഷ്യാ നീ വെറും മണ്ണല്ലോ മരണം നിന്നുടെ നിഴലല്ലോ ഊഴിയില്‍ നിന്നു മെനഞ്ഞു ഊഴിയില്‍ തന്നെ അടിഞ്ഞു മനുഷ്യാ നീ വെറും മണ്ണല്ലോ വിടര്‍ന്ന മലരുകള്‍ പൊഴിയുന്നു തെളിഞ്ഞ പകലുകള്‍ ഇരുളുന്നു കഴിഞ്ഞ കഥയുടെ ചുരുളും നോക്കി കാലം കണ്ണീര്‍ വീഴ്ത്തുന്നു മുന്‍പേ വന്നവര്‍ പിന്നില്‍ ആകും പിന്‍പേ വന്നവര്‍ മുന്നില്‍ ആകും (കൂടു വെടിയും ) കിളുന്നു ശിശുവിന്‍ ചിരികണ്ടു വരുന്നു പുലരികള്‍ വിരി മാറ്റി അനാദി വിധിയുടെ മറവില്‍ നിന്നും വീണ്ടും ഗോളം തിരിയുന്നു മുന്‍പേ വന്നവര്‍ പിന്നില്‍ ആകും പിന്‍പേ വന്നവര്‍ മുന്നില്‍ ആകും (കൂടു വെടിയും ) | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Vijayakrishnan VS,Susie
adarshkr,Vijayakrishnan VS,Susie
Update Lyrics Below: |
Related Songs


|
|