Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 12, 2010, 4:24 am MST | This Page Was Accessed 10 times
| Iniyente Omalinaayoru (Oru Varsham Oru Maasam) | ഇനിയെന്റെ ഓമലിനായൊരു (ഒരു വര്‍ഷം ഒരു മാസം ) | ||
| Song ID : 5753 | Movie ID : 527 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Poovachal Khader | പൂവച്ചല്‍ ഖാദര്‍ |
| Year | 1980 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
| Raga(s) Used | Mohanam | മോഹനം |
Related SongsOru Varsham Oru Maasam songs Songs set in Mohanam Raaga Artists![]() Raveendran
![]() Poovachal Khader
![]() KJ Yesudas
|
LyricsAdded by Vijayakrishnan VS on Feb 5,2008 Ini ente omalinaayoru geetham.. hridayangal cherum sangeetham madhurangal ekum sammanam oru uyiraakum neram.. vanikakalil chirakothukki oru vasantham vaLakilukki neeyen nenchin thaaLangaLayi neeyen chintha bhagangaLayi.. manjil mungum maasangaLil venal poovin daahangaLil maarathennil nilppoo nin roopam.. (ini ente omalinay) thaLiraNiyum vanalathayil oru mukuLam ini vaLarum oro naaLin varnnangaLaayi.. oro raavin soonangaLaayi ninnil njan en jeevan charthi ninnil ente roopam kaanmoo kaNNil kaviLil ellam en swapnam.. (ini ente omalinay) Added by Jyothi on November 1, 2008 ഇനി എന്റെ ഓമലിനായൊരു ഗീതം .. ഹൃദയങ്ങള്‍ ചേരും സംഗീതം മധുരങ്ങളേകും സമ്മാനം ഒരു ഉയിരാകും നേരം.. (ഇനി.. ) വനികകളില്‍ ചിറകൊതുക്കി ... ഒരു വസന്തം വളകിലുക്കി.. നീയെന്‍ നെഞ്ചിന്‍ താളങ്ങളായ്.. നീയെന്‍ ചിന്താഭാഗങ്ങളായി .. മഞ്ഞില്‍ മുങ്ങും മാസങ്ങളില്‍.. വേനല്‍ പൂവിന്‍ ദാഹങ്ങളില്‍.. മാറാതെന്നില്‍ നില്‍പ്പൂ നിന്‍ രൂപം ..(ഇനി...) തളിരണിയും വനലതയില്‍.. ഒരു മുകുളം ഇനി വളരും.. ഓരോ നാളിന്‍ വര്‍ണ്ണങ്ങളായി .. ഓരോ രാവിന്‍ സൂനങ്ങളായി... നിന്നില്‍ ഞാന്‍ എന്‍ ജീവന്‍ ചാര്‍ത്തി.. നിന്നില്‍ എന്റെ രൂപം കാണ്മൂ .. കണ്ണില്‍ കവിളില്‍ എല്ലാം എന്‍ സ്വപ്നം.. (ഇനി...) | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Vijayakrishnan VS,Jyothi, Adarsh K R
adarshkr,Vijayakrishnan VS,Jyothi, Adarsh K R
Update Lyrics Below: |
Related Songs


|
|