Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 12, 2010, 9:45 am MST | This Page Was Accessed 16 times
| Aattummanammele [Unniyarcha Naadakam] (Christmas Raathri) | ആറ്റുമ്മണമ്മേലെ[ഉണ്ണിയാര്‍ച്ച നാടകം] (ക്രിസ്തുമസ് രാത്രി ) | ||
| Song ID : 60 | Movie ID : 1344 | ||
| Musician | Br Lakshmanan | ബ്രദര്‍ ലക്ഷ്മണന്‍ |
| Lyricist(s) | P Bhaskaran | പി ഭാസ്കരന്‍ |
| Year | 1961 | |
| Singer(s) | Kamukara,P Leela,AP Komala | കമുകറ,പി ലീല,എ പി കോമള |
Related SongsChristmas Raathri songs Artists![]() Br Lakshmanan
![]() P Bhaskaran
![]() Kamukara
![]() P Leela
![]() AP Komala
|
LyricsAdded by Susie on May 12, 2009 Ankam kurichu padakkalathil iru simhangal porinnorukkukal koottavae veeranaamaaromal thannude bandhu than cheri maari kulam kuththaan thunikayaay ankachchurika vilakkunna kollanum kallappanikkavan kaikkooli ekinaan Aaaaa...Chanthuuuu...Neeyaanoodaa Enne chathichathu...paramadrohi..Ayyooo Drohi..drohi..drohi..Aaaaa veenu kidannu pidayunnu bhoomiyil veera paraakramiyaayoru chekavan koodappirappaaya chandoo kulam kuthi kooru marinju kuthikaalu vetti nee naanichu than thala thaazhthunnu keralam heenanaam ninnude vanchanaavriththiyaal unmapporulaam sakshaal lokanaarkkavilammayaanae udavaalane urumiyaane Ooralaaraane sathyam ennude sodarane chathiyale konnoru kallachathiyante aa thala pettu veezhunnoren ponnunniye padachattayaniyichu porinnayachu njaan vettinnu vettanna veera dharmmathinaal vetti veezhthi kaazhcha kaanum orudinam sathyam..sathyam..sathyam.. Added by Susie on September 11, 2009 അങ്കം കുറിച്ചു പടക്കളത്തിൽ ഇരു സിംഹങ്ങൾ പോരിന്നൊരുക്കുകൾ കൂട്ടവേ വീരനാമാരോമൽ തന്നുടെ ബന്ധു തൻ ചേരി മാറി കുലം കുത്താൻ തുനികയായ്... അങ്കച്ചുരിക വിളക്കുന്ന കൊല്ലനും കള്ളപ്പണിക്കവൻ കൈക്കൂലി ഏകിനാൻ.... ആ...ചന്തൂ...നീയാണോടാ എന്നെ ചതിച്ചത്...പരമദ്രോഹി..അയ്യോ.... ദ്രോഹി..ദ്രോഹി..ദ്രോഹി..ആ.... വീണു കിടന്നു പിടയുന്നു ഭൂമിയിൽ വീര പരാക്രമിയായൊരു ചേകവൻ കൂടപ്പിറപ്പായ ചന്ദൂ..... കുലം കുത്തി കൂറു മറിഞ്ഞു കുതികാലു വെട്ടി നീ നാണിച്ചു തൻ തല താഴ്ത്തുന്നു കേരളം ഹീനനാം നിന്നുടെ വഞ്ചനാവൃത്തിയാൽ ഉണ്മപ്പൊരുളാം സാക്ഷാൽ ലോകനാർക്കാവിലമ്മയാണെ ഉടവാളാണെ ഉറുമിയാണെ ഊരാളാരാണെ സത്യം എന്നുടെ സോദരനെ ചതിയാലെ കൊന്നോരു കള്ളച്ചതിയന്റെ ആ തല പെറ്റു വീഴുന്നൊരെൻ പൊന്നുണ്ണിയെ പടച്ചട്ടയണിയിച്ചു പോരിന്നയച്ചു ഞാൻ വെട്ടിന്നു വെട്ടെന്ന വീര ധർമ്മത്തിനാൽ വെട്ടി വീഴ്ത്തി കാഴ്ച കാണും ഒരുദിനം സത്യം..സത്യം..സത്യം.. | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
venu,Susie
venu,Susie
Update Lyrics Below: |
Related Songs




|
|