Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 9, 2010, 12:10 am MST | This Page Was Accessed 3 times
| Vanamaala Choodi (Dhruvasangamam) | വനമാല ചൂടി (ധ്രുവസംഗമം) | ||
| Song ID : 6008 | Movie ID : 982 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Sathyan Anthikkad | സത്യന്‍ അന്തിക്കാട് |
| Year | 1981 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
Related SongsDhruvasangamam songs Artists![]() Raveendran
![]() Sathyan Anthikkad
![]() KJ Yesudas
|
LyricsVanamaala choodi madhirolsavathinu Prakruthi orungunna neram Hrudhayeshwaree ee ekaantha theerathil Ninneyum kaathirunnu njaan Ninneyum kaathirunnu (vanamaala) Pooveyil nalkiya ponnaada chaarthi Vaasantha dhevi orungi vannu (pooveyil) Thooval vidarthiyen mohamaam shaarika Ninneyum thedi alanju Ninneyum thedi alanju.. (vanamaala) Ormayil navyamaam naadhangal nalkum Sangeethamaay nee vannanaju (ormayil) Omal chodiyile mandahaasathilen Raagangal onnaay alinju chernnu Onnaay alinju chernnu (vanamaala) Added by Susie on November 22, 2009 വനമാല ചൂടി മദിരോൽസവത്തിനു പ്രകൃതി ഒരുങ്ങുന്ന നേരം ഹൃദയേശ്വരീ ഈ ഏകാന്ത തീരത്തിൽ നിന്നെയും കാത്തിരുന്നു ഞാൻ നിന്നെയും കാത്തിരുന്നു (വനമാല) പൂവെയിൽ നൽകിയ പൊന്നാട ചാർത്തി വാസന്ത ദേവി ഒരുങ്ങി വന്നു (പൂവെയിൽ) തൂവൽ വിടർത്തിയെൻ മോഹമാം ശാരിക നിന്നെയും തേടി അലഞ്ഞു നിന്നെയും തേടി അലഞ്ഞു.. (വനമാല) ഓർമ്മയിൽ നവ്യമാം നാദങ്ങൾ നൽകും സംഗീതമായ് നീ വന്നണഞ്ഞു (ഓർമ്മയിൽ) ഓമൽ ചൊടിയിലെ മന്ദഹാസത്തിലെൻ രാഗങ്ങൾ ഒന്നായ് അലിഞ്ഞു ചേർന്നു ഒന്നായ് അലിഞ്ഞു ചേർന്നു (വനമാല) | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Susie
adarshkr,Susie
Update Lyrics Below: |
Related Songs


|
|