Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 13, 2010, 7:42 am MST | This Page Was Accessed 8 times
| Adharam Pakarum (Dhruvasangamam) | അധരം പകരും (ധ്രുവസംഗമം) | ||
| Song ID : 6010 | Movie ID : 982 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Sathyan Anthikkad | സത്യന്‍ അന്തിക്കാട് |
| Year | 1981 | |
| Singer(s) | Lathika | ലതിക |
Related SongsDhruvasangamam songs Artists![]() Raveendran
![]() Sathyan Anthikkad
![]() Lathika
|
LyricsAdded by Nahaz on November 21, 2008 Adharam.., pakarum..,madhuram nukaraan.., iniyum varumo..,madhupan.., thaarunyame ..,en meniyil..thaarangaalaam anandame..,ee jeevitham..aaswadhyaamakum.. Adharam... Aathmaavil anudhinam anudhinam mridhulaswaram.., mohathin abhinava radhilaya madhurarasam.., laavanyam parayuka madhumaya laharitharum.. aalasyam sirakalil avayoru sugam pakarum.. aamodham karalil vidarumen raagangal priyanethirayum..,Adharam.... Added by vikasvenattu@gmail.com on January 19, 2010 അധരം പകരും മധുരം നുകരാന്‍ ഇനിയും വരുമോ മധുപന്‍..... താരുണ്യമേ എന്‍ മേനിയില്‍ താളങ്ങളാകൂ ആനന്ദമേ ഈ ജീവിതം ആസ്വാദ്യമാക്കൂ (അധരം...) ആത്‌മാവില്‍ അനുദിനമനുദിനം മൃദുലസ്വരം മോഹത്തിന്‍ അഭിനവ രതിലയ മധുരരസം ലാവണ്യത്തരളിത മധുമയലഹരി തരും ആലസ്യം നിറുകയില്‍ നവമൊരു സുഖം പകരും ആമോദം കരളില്‍ വിടരുമെന്‍ രാഗങ്ങള്‍ പ്രിയനെത്തേടും നേരം.... (അധരം...) സായൂജ്യം നുരയുമീ മിഴികളില്‍ മദനരസം ഉല്ലാസം ചൊരിയുമീ ചൊടികളില്‍ മധുചഷകം സല്ലാപം പകരുമെന്‍ വഴികളില്‍ അമൃതരസം സന്താപം മറവിയിലൊഴുകുമീ സുഖനിമിഷം എന്‍ മോഹം ഇണയെ തിരയുമീ സായാഹ്നം പുതിയ സ്വര്‍ഗ്ഗം തീര്‍ക്കും.... (അധരം...) | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Nahaz,vikasvenattu
adarshkr,Nahaz,vikasvenattu
Update Lyrics Below: |
Related Songs


|
|