Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 12, 2010, 11:27 am MST | This Page Was Accessed 7 times
| Poovinullil Poo viriyum (Thaaraattu) | പൂവിനുള്ളിൽ പൂ വിരിയും പൂക്കാലം വന്നു (താരാട്ട് ) | ||
| Song ID : 6022 | Movie ID : 431 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Madhu Alappuzha | മധു ആലപ്പുഴ |
| Year | 1981 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
| Actors | Nedumudi Venu | |
![]() |
||
Related SongsThaaraattu songs Artists![]() Raveendran
![]() KJ Yesudas
|
LyricsPoovinullil poo viriyum pookkaalm vannu(2) Premavathi ninne poloru pookkaalam vannu (poovinu) Kavikal vaazhthi vanna prema rangam Kamaneeya bhaavana swapana rangam(kavikal) Siyoninte thaazhvarayil vannuvo(2) Njaan salomonte prema geetham kelkkukayo (poovinu) Poomaram maranju ninnu kaamadhevan Poochilanka kilungave manassulanjoo(poomaram) Thapassil ninnunarnengum thedukayaay(2) Njaan thaarunnyam thaliraninja kanyakaye(poovinullil) Added by jacob.john1@gmail.com on July 10, 2009 പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു (2) പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു കവികള്‍ വാഴ്ത്തി വന്ന പ്രേമ രംഗം കമനീയ ഭാവനാ സ്വപ്ന രംഗം (കവികള്‍... ) സീയോനിന്റെ താഴ്വരയില്‍ വന്നുവോ (2) ഞാന്‍ ശലോമോന്റെ പ്രേമഗീതം കേള്‍ക്കുകയോ പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു പൂമരം മറഞ്ഞു നിന്നു കാമദേവന്‍ പൂച്ചിലങ്ക കിലുങ്ങവേ മനസ്സുലഞ്ഞൂ (പൂമരം.. ) തപസ്സില്‍ നിന്നുണര്‍ന്നെങ്ങും തേടുകയായ് (2) ഞാന്‍ താരുണ്യം തളിരണിഞ്ഞ കന്യകയെ പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,jacob.john1
adarshkr,jacob.john1
Update Lyrics Below: |

Related Songs

|
|