| Thenum Vayambum (Thenum Vayambum) | തേനും വയമ്പും (തേനും വയമ്പും ) | ||
| Song ID : 6058 | Movie ID : 2328 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Bichu Thirumala | ബിച്ചു തിരുമല |
| Year | 1981 | |
| Singer(s) | S Janaki | എസ് ജാനകി |
| Raga(s) Used | Sivaranjani | ശിവരഞ്ജിനി |
| Actors | Sumalatha | |
![]() |
![]() | |
Related SongsThenum Vayambum songs Songs set in Sivaranjani Raaga Artists![]() Raveendran
![]() Bichu Thirumala
![]() S Janaki
|
LyricsAdded by maathachan@gmail.com on October 29, 2008 തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി (2) രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും..) മാനത്തെ ശിങ്കാര തോപ്പില്‍ ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം (മാനത്തെ..) കാലത്തും വൈകീട്ടും പൂമ്പാള തേനുണ്ണാന്‍ ആവാഴത്തോട്ടത്തില്‍ നീയും പോരുന്നോ? (തേനും..) നീലക്കൊടുവേലി പൂത്തൂ ദൂരെ നീലഗിരി കുന്നിന്‍ മേലേ മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി കൊച്ചു വണ്ണാത്തി പുള്ളുകള്‍ പാടി താളം പിടിക്കുന്ന വാലാട്ടി പക്ഷിക്കു താലികെട്ടിന്നല്ലെ നീയും കൂടുന്നോ ? (തേനും..) തേനും ആഹാഹഹാ..ഉം..ഉം..ആഹാഹാ.. Added by maathachan@gmail.com on October 29, 2008 thenum vayambum naavil thoovum vaanambaadi thenum vayambum naavil thoovum vaanambaadi raagam sree raagam padoo nee veendum veendum veendum veendum (thenum..) maanathe sinkaara thoppil oru njaalipoovan pazha thottam (maanathe..) kaalathum vaikeettum poombaala thenunnaan aa vaazha thottathil neeyum porunno ? (thenum..) neelakkoduveli poothoo doore neelagiri kunnin mele (neelakodu) manjin poovelikkal koodi kochu vannathi pullukal paadi thaalam pidikkunna vaalaatti pakshikku thaali kettinnalle Neeyum koodunno ?(thenum..) thenum aahaahahaa..um..um..aaahaahaaa..Notations added by Nityananda in Malayalavedhi Forums Notes: s r2 g2 p d2 (unless otherwise specified)
| |
adarshkr,Manu,maathachan,anoopadoor
Update Lyrics Below: |


Related Songs


|
|